Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ശ്രാവണബലഗോളെ » ആകര്‍ഷണങ്ങള് » ജൈനമഠം

ജൈനമഠം, ശ്രാവണബലഗോളെ

13

ചാരുകീര്‍ത്തി ഭട്ടാരക സ്വാമിജിയുടെ ആശ്രമം എന്ന പേരിലാണ് ശ്രാവണബലെഗോളയിലെ ജൈനമഠം പ്രശസ്തമായിരിക്കുന്നത്. ശ്രാവണബലെഗോളയിലെ പ്രധാനപ്പെട്ട കാഴ്ചകളിലൊന്നാണ് ജൈനമഠം. ശ്രീ ചന്ദ്രനാഥനാണ് ഇവിടത്തെ പ്രതിഷ്ഠ. ഇന്ന് മൂന്ന് നിലകളിലായുള്ള ജൈനമഠത്തിന്റെ ആദ്യത്തെ നില പണിതത് 1912 ലാണ്.

മഠത്തിലെ മൂന്ന് മുറികളിലായി പത്തൊന്‍പതാം നൂറ്റാണ്ടിലെ വിഗ്രഹങ്ങളും പ്രതിമകളും സൂക്ഷിച്ചിരിക്കുന്നത് കാണാം. ഒപ്പം തന്നെ ഒരു നവദേവതാബിംബവും യക്ഷികൂശ്മാണ്ഡിനി ദേവിയുടെ വിഗ്രഹവും കാണാന്‍ സാധിക്കും.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed