Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ശ്രീനഗര്‍ » ആകര്‍ഷണങ്ങള് » ബഡ്‌ഗാം

ബഡ്‌ഗാം, ശ്രീനഗര്‍

137

ശ്രീനഗറില്‍ നിന്നും 14 കിലോമീറ്റര്‍ അകലെയുള്ള ജില്ലയാണ്‌ ബഡ്‌ഗാം. മുമ്പ്‌ ശ്രീനഗറിന്റെ ഭാഗമായിരുന്ന ബഡ്‌ഗാം 1979 ലാണ്‌ സ്വതന്ത്ര ജില്ലയായത്‌. കൊടുമുടികളാലും അരുവികളാലും പ്രശസ്‌തമാണ്‌ ഇവിടം. പെഹ്‌ജാന്‍, ധൂത്‌പാത്തര്‍, സങ്‌-ഇ-സഫേദ്‌ അഥവ വെള്ളാരം പാറ, നാക്വേര്‍ പാല്‍, യുസ്‌മാര്‍ഗ്‌ എന്നിവിയാണ്‌ ഇവിടുത്തെ ചില പ്രധാന കൊടുമുടികള്‍. മൗണ്ട്‌ തദകുതി അഥവ ധൂത്‌ ഗംഗ, സത്‌ ഹരണ്‍, നില്‍നാഗ്‌, ഗന്ധാക്‌ നാഗ്‌, സുഖ്‌ നാഗ്‌, നര നാഗ്‌, പുഷ്‌കര്‍ നാഗ്‌ എന്നവയാണ്‌ പ്രധാന അരുവികള്‍. ബഡ്‌ഗാം ജില്ലയുടെ തെക്ക്‌ പുല്‍വമയും വടക്ക്‌ ശ്രീനഗറുമാണ്‌. തെക്കുപടിഞ്ഞാറായാണ്‌ ബാരമുള്ളയും പൂഞ്ചും. ഖാഗ്‌, ടോസാമെയ്‌ഡന്‍ എന്നിവയാണ്‌ മറ്റ്‌ ആകര്‍ഷണങ്ങള്‍. മലനിരകള്‍ക്ക്‌ താഴെയുള്ള മനോഹരങ്ങളായ ഗ്രാമങ്ങള്‍ കാണാന്‍ നിരവധി സന്ദര്‍ശകര്‍ ഇവിടെ എത്താറുണ്ട്‌.

One Way
Return
From (Departure City)
To (Destination City)
Depart On
29 May,Fri
Return On
30 May,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 May,Fri
Check Out
30 May,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 May,Fri
Return On
30 May,Sat