Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ശ്രീനഗര്‍ » ആകര്‍ഷണങ്ങള് » റെയ്‌നവാരി

റെയ്‌നവാരി, ശ്രീനഗര്‍

137

ഛതി പദ്‌ഷാഹി ഹുരുദ്വാര സ്ഥിതി ചെയ്യുന്ന ശ്രീനഗറിലെ റെയ്‌നവാരി സിഖ്‌ മത വിശ്വാസികളുടെ പുണ്യഭൂമിയായാണ്‌ കരുതപ്പെടുന്നത്‌. പ്രമുഖ മതകേന്ദ്രം എന്നതിന്‌ പുറമെ ഒരു സുപ്രധാന വിനോദ സഞ്ചാര കേന്ദ്രം കൂടിയാണിവിടം. ആറാമത്തെ സിഖ്‌ ഗുരുവായ ഹരഗോബിന്ദ്‌ സിങ്‌ നിര്‍മ്മിച്ചതാണി ഗുരുദ്വാര എന്നാണ്‌ വിശ്വാസം. കാശ്‌മീരില്‍ ഉടനീളം ഗുരു ഹര്‍ഗോബിന്ദ്‌ യാത്ര ചെയ്‌തതായാണ്‌ പറയപ്പെടുന്നത്‌. അദ്ദേഹം മതപ്രഭാഷണങ്ങള്‍ നടത്തിയിടത്തെല്ലാം ഗുരുദ്വാരകള്‍ നിര്‍മ്മിച്ചിട്ടുണ്ട്‌. ഇതിലൊന്നാണ്‌ ഛതി പദ്‌ഷാഹി ഗുരുദ്വാര. ഹരി പര്‍ബത്‌ കോട്ടയ്‌ക്ക്‌ തെക്ക്‌ വശത്തായാണ്‌ ഗുരുദ്വാര സ്ഥിതി ചെയ്യുന്നത്‌. കാശ്‌മീരിലെ പ്രമുഖ ഗുരുദ്വാരകളില്‍ ഒന്നായാണ്‌ ഇവിടം കണക്കാക്കുന്നത്‌. മലകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്നതു കൊണ്ട്‌ വര്‍ഷം മുഴുവന്‍ തെളിഞ്ഞ തണുത്ത കാലാവസ്ഥയാണ്‌ ഇവിടെ അനുഭവപ്പെടുന്നത്‌.

One Way
Return
From (Departure City)
To (Destination City)
Depart On
02 Jun,Tue
Return On
03 Jun,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
02 Jun,Tue
Check Out
03 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
02 Jun,Tue
Return On
03 Jun,Wed