Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ശ്രീനഗര്‍ » ആകര്‍ഷണങ്ങള് » വുള്ളര്‍ തടാകം

വുള്ളര്‍ തടാകം, ശ്രീനഗര്‍

137

കാശ്‌മീരില്‍ സ്ഥിതി ചെയ്യുന്ന വുള്ളര്‍ തടാകം ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധ ജലതടാകവും ഏഷ്യയിലെ വലിയ ശുദ്ധജല തടാകങ്ങളില്‍ ഒന്നുമാണ്‌. മഹാപദ്‌മ സര്‍ എന്നറിയപ്പെടുന്ന തടാകം നാല്‍സരോവര്‍ പക്ഷിസങ്കേതത്തിന്‌ സമീപത്താണ്‌ സ്ഥിതി ചെയ്യുന്നത്‌. ഝലം നദിയില്‍ നിന്നാണ്‌ ഇവിടെ ജലമെത്തുന്നത്‌. വിവിധ ഇനത്തില്‍പെട്ട പക്ഷികളും മത്സ്യങ്ങളും ഇവിടെ ഉണ്ട്‌. വിവിധ കാലയളവില്‍ വുള്ളാര്‍ തടാകത്തിന്റെ വലുപ്പം 30 ചതുരശ്ര അടി മുതല്‍ 260 ചതുരശ്ര അടി വരെയായി വ്യത്യാസപ്പെടാറുണ്ട്‌. കരിമീന്‍, അമ്മായിപ്പരല്‍, മോസ്‌കിറ്റോ ഫിഷ്‌ തുടങ്ങി നിരവധി ശുദ്ധജലമത്സ്യങ്ങള്‍ ഈ തടാകത്തിലുണ്ട്‌.

സമീപത്തുള്ള 8,000ത്തിലേറെ പേര്‍ മത്സ്യബന്ധനം വഴിയാണ്‌ ഉപജീവനം നടത്തുന്നത്‌. നീല കല്‍ പ്രാവ്‌, മഞ്ഞക്കിളി, ആല്‍പിന്‍ സ്വിഫ്‌റ്റ്‌, പുള്ള്‌, കഴുകന്‍ തുടങ്ങി നിരവധി പക്ഷികളേയും ഇവിടെ കാണാം. തടാകത്തിന്റെ മധ്യത്തില്‍ സെയ്‌ന്‍-അല്‍- അബിദിന്‍ പണികഴിപ്പിച്ച ദ്വീപിന്റെ നഷ്‌ടാവശിഷ്‌ടങ്ങളും കാണാം. പൊഹ്രു, എറിന്‍, ഹര്‍ബുജി, അരഹ്‌ എന്നിവയാണ്‌ തടാകത്തിലേക്ക്‌ ഒഴികിയെത്തുന്ന ചെറു നദികള്‍. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള സമയമാണ്‌ സന്ദര്‍ശനത്തിന്‌ അനുയോജ്യം.

One Way
Return
From (Departure City)
To (Destination City)
Depart On
06 Jun,Sat
Return On
07 Jun,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
06 Jun,Sat
Check Out
07 Jun,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
06 Jun,Sat
Return On
07 Jun,Sun