പതിനാറാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ബ്രിട്ടീഷ് -ഡച്ച് ശവകുടീരങ്ങള്‍ സൂററ്റില്‍ ഇന്നും സംരക്ഷിച്ചു നിര്‍ത്തിയിട്ടുണ്ട്. പ്രാദേശിക ഹിന്ദു-ഇസ്ലാമിക് വാസ്തുകലകളുടെ സ്വാധീനം പ്രകടമായ ഈ കല്ലറകള്‍ അര്‍മേനിയന്‍ മാതൃകയില്‍ ശിലാലിഖിതത്തോടെ ചെറുതാക്കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ചരിത്രസ്മാരകമായി സംരക്ഷിക്കപ്പെടുന്ന ഇവിടെ ഫോട്ടോഗ്രാഫി നിരോധിച്ചിട്ടുണ്ട്.



Click it and Unblock the Notifications