Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തലക്കാട് » ആകര്‍ഷണങ്ങള് » കീര്‍ത്തി നാരായണ ക്ഷേത്രം

കീര്‍ത്തി നാരായണ ക്ഷേത്രം, തലക്കാട്

23

തലക്കാട്ടേയ്ക്കുള്ള യാത്രക്കിടെ കയറാവുന്ന മറ്റൊരു സ്ഥലമാണ് കീര്‍ത്തി നാരായണക്ഷേത്രം. 1911ല്‍ നശിച്ചുപോയതാണ് ഈ ക്ഷേത്രം. ഹൊയ്‌സാല ഭരണകാലത്താണ് ഇത് പണികഴിപ്പിച്ചത്. ഹൊയ്‌സാല രാജാവായിരുന്ന വിഷ്ണുവര്‍ദ്ധനനാണേ്രത ഈ ക്ഷേത്രത്തില്‍ കീര്‍ത്തിനാരായണന്‍, രംഗനാഥര്‍ എന്നിവരുടെ പ്രതിഷ്ഠ നടത്തിയത്.

പിന്നീട് സുന്ദരവല്ലി തായരുടെ പ്രതിഷ്ഠ, നവഗ്രഹമണ്ഡപം എന്നിവയും സ്ഥാപിച്ചു. രാമാനുജര്‍, വേദാന്ത ദീക്ഷിതര്‍ എന്നിവരുടെ പ്രതിഷ്ഠകളുമുണ്ട് ഈ ക്ഷേ്ത്രത്തില്‍. വിശ്വസേനര്‍, യോഗ നരസിംഹം എന്നീ പ്രതിമകളുള്ള ഒരു അര്‍ദ്ധമണ്ഡപവുമുണ്ട് ക്ഷേത്രത്തില്‍. ഒന്‍പത് അടി ഉയരമുള്ള വിഷ്ണുപ്രതിമായാണ് ക്ഷേത്രത്തിലെ എടുത്തുപറയേണ്ടുന്ന മറ്റൊരു പ്രത്യേകത. ഗരുഢ പീഡത്തിലാണ് ഈ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed