Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തേസ്പൂര്‍ » ആകര്‍ഷണങ്ങള് » ഹസാര പഖുരി

ഹസാര പഖുരി, തേസ്പൂര്‍

19

പഖുരി എന്നാല്‍ കുളം എന്നാണര്‍ത്ഥം. ഹസാര പഖുരി തേസ്പൂരിലെ ഏറ്റവും വലിയ റിസര്‍വോയറാണ്. എഴുപത് ഏക്കറില്‍ പരന്ന് കിടക്കുന്ന ഈ ജലശേഖരം നഗരത്തിന് ഭംഗി കൂട്ടുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ഭരണം നടത്തിയിരുന്ന ഹസാരവര്‍മ്മന്‍റെ പേരില്‍ നിന്നാണ് ഹസാര പഖുരി എന്ന ഈ പേര് ഉത്ഭവിച്ചത്. വേനല്‍ക്കാലത്ത് ബ്രഹ്മപുത്ര നദിയില്‍ നിന്നുള്ള തണുത്ത കാറ്റ് നഗരത്തിന് കുളിര് പകരുന്നു.

നഗരത്തിനുള്ളില്‍ തന്നെ സ്ഥിതി ചെയ്യുന്ന ഹസാര പഖുരിയിലേക്ക് സന്ദര്‍ശകര്‍ക്ക് എളുപ്പം എത്തിച്ചേരാം. ഹോട്ടലിലേക്കോ, ഷോപ്പിംഗിനോ ഉള്ള മാര്‍ഗമധ്യേ തന്നെ ഇവിടം സന്ദര്‍ശിക്കാനാവും. ആസാമിലെ മിക്ക നഗരങ്ങളിലും നിരവധി വലിയ പഖുരികള്‍ കാണാനാവും.

 

One Way
Return
From (Departure City)
To (Destination City)
Depart On
22 Jul,Mon
Return On
23 Jul,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
22 Jul,Mon
Check Out
23 Jul,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
22 Jul,Mon
Return On
23 Jul,Tue
  • Today
    Tezpur
    26 OC
    79 OF
    UV Index: 6
    Patchy rain possible
  • Tomorrow
    Tezpur
    22 OC
    72 OF
    UV Index: 6
    Patchy rain possible
  • Day After
    Tezpur
    24 OC
    74 OF
    UV Index: 6
    Heavy rain at times