Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തേസ്പൂര്‍ » ആകര്‍ഷണങ്ങള് » പാഡും പുഖുരി

പാഡും പുഖുരി, തേസ്പൂര്‍

19

തേസ്പൂരില്‍ ഒഴിവാക്കാന്‍ പാടില്ലാത്ത ഒരു സ്ഥലമാണ് പാഡും പുഖുരി. നഗരമധ്യത്തിലായുള്ള ഒരു തടാകവും അതിന് നടുവിലെ ദ്വീപുമാണ് ഇവിടുത്തെ കാഴ്ച. ഒരു ചെറിയ ഇരുമ്പ് പാലത്തിലൂടെ വേണം ദ്വീപിലേക്കെത്താന്‍. കുട്ടികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രമായ ഇവിടെ വേനല്‍ക്കാലത്തെ സായാഹ്നങ്ങളില്‍ തടാകത്തിന് ചുറ്റും കാറ്റുകൊണ്ട് ഉലാത്തുന്നത് വളരെ ആഹ്ലാദകരമായ അനുഭവമായിരിക്കും.

ബോട്ടിംഗും, കുട്ടികള്‍ക്കുള്ള ടോയ് ട്രെയിനുമാണ് പാഡും പുഖുരിയിലെ പ്രധാന ആകര്‍ഷണം. വൈകന്നേരങ്ങളില്‍ മ്യൂസിക് ഫൗണ്ടൈനും ഇവിടെ പ്രവര്‍ത്തിക്കുന്നു. വളരെ മനോഹരമായ കാഴ്ചയാണിത്. പാഡും പുഖുരി എന്നതിനര്‍ത്ഥം 'താമര തടാകം' എന്നാണ്. പാഡും എന്ന ആസാമീസ് വാക്കിനര്‍ത്ഥം താമര എന്നും പുഖുരി എന്നതിന് തടാകം എന്നുമാണ് അര്‍ത്ഥം.

പാഡും പുഖുരിയിലേക്ക് എത്തുക എന്നത് എളുപ്പമാണ്. സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ബസ് സ്റ്റേഷനോട് ചേര്‍ന്നാണ് ഈ സ്ഥലം. നഗരം സന്ദര്‍ശിക്കുമ്പോള്‍ ഇവിടവും വിട്ടുപോവാതെ കാണാന്‍ ശ്രദ്ധിക്കണം.

 

One Way
Return
From (Departure City)
To (Destination City)
Depart On
22 May,Wed
Return On
23 May,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
22 May,Wed
Check Out
23 May,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
22 May,Wed
Return On
23 May,Thu
  • Today
    Tezpur
    26 OC
    79 OF
    UV Index: 6
    Patchy rain possible
  • Tomorrow
    Tezpur
    22 OC
    72 OF
    UV Index: 6
    Patchy rain possible
  • Day After
    Tezpur
    24 OC
    74 OF
    UV Index: 6
    Heavy rain at times