തെസുവില്‍ നിന്ന് 33 കിലോമീറ്റര്‍ അകലെ ഹായുലിയാങ്ങിലേക്കുള്ള വഴിയിലാണ് ഹവ ക്യാംപ്. ലോഹിത് താഴ്വരയുടെയും, സൂര്യോദയ അസ്തമനങ്ങളുടെയും ഏറെ ആകര്‍ഷകമായ കാഴ്ച ഇവിടെ നിന്ന് കാണാനാവും. ഇവിടുത്തെ പ്രകൃതി സൗന്ദര്യം ഹവായെ ഒരു പ്രമുഖ പിക്നിക് കേന്ദ്രമാക്കി മാറ്റുന്നു.



Click it and Unblock the Notifications