തെസുവിന് വടക്ക് കിഴക്കായി 24 കിലോമീറ്റര്‍ അകലെയാണ് പരശുരാം കുണ്ഡ്. ഒരു പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ ഈ കുളം പരശുരാമന് സമര്‍പ്പിക്കപ്പെട്ടതാണ്. എല്ലാ വര്‍ഷവും ജനുവരിയില്‍ നടക്കുന്ന പരശുരാമ മേളയുടെ സമയത്ത് ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്നും ഒട്ടേറെ തീര്‍ത്ഥാടകര്‍ ഇവിടെ എത്തിച്ചേരുന്നു.
ഇവിടുത്തെ ദൈവീകമായ പ്രകൃതി സൗന്ദര്യം സഞ്ചാരികളെ വശീകരിക്കുമെന്ന് തീര്‍ച്ചയാണ്.



Click it and Unblock the Notifications