Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തഞ്ചാവൂര്‍ » ആകര്‍ഷണങ്ങള് » സംഗീത മഹല്‍

സംഗീത മഹല്‍, തഞ്ചാവൂര്‍

34

തഞ്ചാവൂരില്‍ എത്തുന്നവര്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ്‌ സംഗീത മഹല്‍ തഞ്ചാവൂര്‍ കൊട്ടാരത്തിന്റെ ഒന്നാം നിലയിലാണ്‌ സംഗീത മഹല്‍ സ്ഥിതി ചെയ്യുന്നത്‌. നായക്‌ രാജാവായ സേവപ്പ നായ്‌കിന്റെ ഭരണകാലമായ പതിനേഴാം നൂറ്റാണ്ടിന്റെ ആദ്യ കാലയളവില്‍ പണികഴിപ്പിച്ചതാണ്‌ സംഗീത മഹല്‍. ചോളന്‍മാരുടെയും നായിക്കുകളുടെയും ഭരണകാലത്ത്‌ സംഗീത മഹല്‍ വിവിധ സംഗീതജ്ഞരുടെയും നര്‍ത്തകരുടെയും സജീവ വേദിയായിരുന്നു. അക്കാലയളവിലെ വാസ്‌തു ശില്‌പികളുടെ വൈദഗ്‌ധ്യത്തിന്റെ ഉത്തോമോദാഹരണമാണ്‌ സംഗീത മഹല്‍. സംഗീത നൃത്ത പരിപാടികള്‍ നടക്കുമ്പോള്‍ കാണികള്‍ക്കെല്ലാം ഒരു പോലെ ആസ്വാദ്യമാകുന്ന രീതിയിലാണ്‌ സംഗീതമഹലിന്റെ ശബ്‌ദസംവിധാനം സജ്ജമാക്കിയിരിക്കുന്നത്‌.

മഹാന്‍മാരായ സംഗീതജ്ഞരുടെ സംഗീത മത്സരങ്ങള്‍ നടന്നിരുന്ന വേദികൂടിയാണിത്‌. കരകൗശല വസ്‌തുക്കളുടെയും മറ്റും പ്രദര്‍ശനത്തിനായാണ്‌ ഇപ്പോള്‍ സംഗീത മഹല്‍ ഉപയോഗിക്കുന്നത്‌.

One Way
Return
From (Departure City)
To (Destination City)
Depart On
09 Jun,Tue
Return On
10 Jun,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Jun,Tue
Check Out
10 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Jun,Tue
Return On
10 Jun,Wed