മേഘമലൈ കുന്നുകളുടെ പശ്ചാത്തലത്തിലുള്ള ഡാമാണ് ഷണ്മുഖ നദി ഡാം. തേനി ജില്ലയിലെ ഷണ്മുഖ, രായപന്പട്ടി നദികളിലായാണ് ഈ ഡാം നിര്‍മ്മിച്ചത്. അപ്പിപ്പട്ടി, വെള്ളൈമാല്പുരം, പുസാരികൗണ്ടന്പട്ടി, ഓടൈപട്ടി, സെപാലകോട്ടൈ, സുക്കന്ഗല്പട്ടി എന്നിവിടങ്ങളിലേക്ക് വെള്ളം കൊണ്ടുപോകുന്നത് ഇവിടെ നിന്നാണ്. മുരുകന് പ്രതിഷ്ഠയായ ഷണ്മുഖ ക്ഷേത്രം ഇവിടെ നിന്ന് ഒരു കിലോമീറ്റര്‍ ദൂരത്താണ്.