Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തേനി » ആകര്‍ഷണങ്ങള് » സുരുളി വെള്ളച്ചാട്ടം

സുരുളി വെള്ളച്ചാട്ടം, തേനി

27

പതിനെട്ടാം നൂറ്റാണ്ടിലെ ശില്പ നിര്‍മ്മാണ വൈദഗ്ദ്യം വെളിപ്പെടുത്തുന്ന പതിനെട്ട് ഗുഹകള്‍ സുരുളിയിലെ പ്രസിദ്ധമായ കാഴ്ചയാണ്. തേനിയില്‍‌ നിന്ന് 47  കിലോമീറ്റര്‍ അകലെയാണ് സുരുളി. രണ്ട് ഘട്ടങ്ങളായാണ് ഈ വെള്ളച്ചാട്ടം. 150 അടിയ ഉയരത്തില്‍ നിന്നാണ് വെള്ളത്തിന്‍റെ പതനം.

ഈ വെള്ളം ഒരു കുളത്തിലേക്ക് വീണ് വീണ്ടും നാല്പത് അടിയോളം താഴേക്ക് പതിക്കുന്നു. മേഘമലൈ എന്ന സ്ഥലത്ത് നിന്നാണ് ഈ വെള്ളച്ചാട്ടത്തിന്‍റെ ഉത്ഭവം. സിലപ്പതികാരം എന്ന കാവ്യത്തില്‍ പ്രശസ്ത തമിഴ് കവി ഇളങ്കോവടികള്‍ ഈ വെള്ളച്ചാട്ടത്തെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്.

ഈ വെള്ളച്ചാട്ടത്തിന് സമീപ പ്രദേശങ്ങളില്‍ ഔഷധ സസ്യങ്ങള്‍ ധാരാളമായി വളരുന്നു. ഇവിടെ നിന്ന് അരകീലോമീറ്ററോളം യാത്ര ചെയ്താല്‍ സുരുളി വേലാപ്പര്‍ ക്ഷേത്രത്തിലെത്താം. തമിഴ്നാട് ടൂറിസം ഡിപാര്‍ട്മെന്‍റിന്‍റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും സുരുളിയില്‍ വെച്ച് സമ്മര്‍ ഫെസ്റ്റിവല്‍ സംഘടിപ്പിപ്പിക്കുന്നു.  മഴക്കാലത്ത് ഇന്ത്യയെമ്പാടുനിന്നും സഞ്ചാരികള്‍ ഇവിടെയെത്താറുണ്ട്. സന്ദര്‍ശകര്‍ക്കായി ഷവറുകളും, ഡ്രസിങ്ങ് റൂമുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue