Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» തിങ്കളൂര്‍

തിങ്കളൂര്‍: ചന്ദ്രഭഗവാനാല്‍ അനുഗ്രഹീതമായ ഇടം

2

തമിഴ്നാട്ടിലെ  ചെറുതും, മനോഹരവുമായ ഒരു  ഗ്രാമമാണ് തിങ്കളൂര്‍. തഞ്ചാവൂരില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെയായാണ് തിങ്കളൂരിന്‍റെ സ്ഥാനം. ചെന്നൈ, കോയമ്പത്തൂര്‍, കുംഭകോണം,മധുര തുടങ്ങിയ പ്രധാന നഗരങ്ങളില്‍ നിന്ന് ഇവിടേക്ക് മികച്ച റോഡ് സൗകര്യമുണ്ട്.

കൈലാസനാഥര്‍ ക്ഷേത്രത്തിന്‍റെ സാന്നിധ്യത്താല്‍ ഇവിടം ഏറെ പ്രശസ്തമാണ്. ചന്ദ്രദേവന് സമര്‍പ്പിക്കപ്പെട്ട ഒരു ശ്രീകോവില്‍ ഈ ക്ഷേത്രത്തിലുണ്ട്. ഐതിഹ്യമനുസരിച്ച് ചന്ദ്രദേവനെ ശിവന്‍ ദാക്ഷപ്രജാപതിയുടെ ശാപത്തില്‍ നിന്ന് രക്ഷനേടാനായി  തിങ്കളൂരിലേക്കയച്ചു. ചന്ദ്രന്‍റെയല്ലാത്ത സ്ഥാനത്തുള്ള നില്പ് മൂലം ഗ്രഹനിലയില്‍ പ്രശ്നങ്ങള്‍ നേരിടുന്നവരായിരുന്നു ഇവര്‍. ഇന്ന് ഇവിടെ സന്ദര്‍ശിക്കുന്ന വിശ്വാസികളിലേറെയും തങ്ങളുടെ ജാതകത്തില്‍ ചന്ദ്രന്‍റെ ദോഷഫലങ്ങള്‍ നീക്കാനായി പ്രാര്‍ത്ഥനക്കായി വരുന്നവരാണ്.

മതപരമായ പ്രാധാന്യം

മതപരമായ പ്രധാന്യമുള്ള ഈ സ്ഥലം നവഗ്രഹസ്ഥലങ്ങളില്‍‌ ഒന്നാണെന്നാണ് ഹിന്ദു ഐതിഹ്യം. കാവേരി നദിയുടെ തീരപ്രദേശത്തായി ഒരു തുരുത്തിലാണ്  ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

യാത്രാമാര്‍ഗ്ഗവും, സന്ദര്‍ശനയോഗ്യമായ കാലവും

തിങ്കളൂരിലേക്ക് മികച്ച റോഡ് സംവിധാനങ്ങളാണ് ഉള്ളത്. എന്നാല്‍ ട്രെയിന്‍, വിമാന സൗകര്യങ്ങള്‍ ഇവിടെ ലഭ്യമല്ല. സര്‍ക്കാര്‍ വക ബസുകള്‍ ഇവിടെ ധാരാളമായി സര്‍വ്വീസ് നടത്തുന്നു. തിങ്കളൂരിലെ മെയിന്‍ ബസ്സ്റ്റാന്‍റില്‍ നിന്ന് മറ്റ് പ്രദേശങ്ങളിലേക്ക് ബസുകള്‍ സ്ഥിരമായി സര്‍വ്വീസ് നടത്തുന്നുണ്ട്. സന്ദര്‍ശനത്തിന് വരുന്നവര്‍,  തിരക്കുള്ളതിനാല്‍ ബസുകളില്‍ സീറ്റ് റിസര്‍വ്വ് ചെയ്യുന്നത് നന്നായിരിക്കും. ഡിസംബര്‍, ജുനുവരി, ഫെബ്രുവരി മാസങ്ങളാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം.

തിങ്കളൂര്‍ പ്രശസ്തമാക്കുന്നത്

തിങ്കളൂര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം തിങ്കളൂര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം തിങ്കളൂര്‍

  • റോഡ് മാര്‍ഗം
    ട്രെയിന്‍, വിമാന സൗകര്യങ്ങളില്ലാത്തതിനാല്‍ റോഡ് മാര്‍ഗ്ഗമുള്ള യാത്രക്ക് സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്കുന്നു. മികച്ച റോഡ് സൗകര്യം അടുത്തുള്ള നഗരങ്ങളുമായുണ്ട്. പല പ്രമുഖ നഗരങ്ങളില്‍ നിന്നും ഇവിടേക്ക് സ്ഥിരമായി ബസ് സര്‍വ്വീസുണ്ട്. വൈകാതെ ഡീലക്സ്, വോള്‍വോ ബസുകളും ഇവിടേക്ക് സര്‍വ്വീസ് ആരംഭിക്കും.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    തിങ്കളൂരില്‍ റെയില്‍വേ സ്റ്റേഷനില്ല. ഇവിടെ നിന്ന് 67 കിലോമീറ്റര്‍ അകലെ മേട്ടുപ്പാളയത്താണ് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. കോയമ്പത്തൂര് നിന്നും കാരമടൈയില്‍ നിന്നും ഇവിടേക്ക് ട്രെയിന്‍ ലഭിക്കും. 71 കിലോമീറ്റര്‍ അകലെയുള്ള മേട്ടൂര്‍ ഡാമാണ് മറ്റൊരു റെയില്‍വേ സ്റ്റേഷന്‍. സേലം, കൊളത്തൂര്‍ പ്രദേശങ്ങളിലേക്ക് ഇവിടെ നിന്ന് ട്രെയിന്‍ ലഭിക്കും.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    തിങ്കളൂരില്‍ എയര്‍പോര്‍ട്ടില്ല. അടുത്തുള്ള എയര്‍പോര്‍ട്ട് പീളമേടിലാണ്. ഇത് കോയമ്പത്തൂരാണ്. തിങ്കളൂരില്‍ നിന്ന് ഇവിടേക്ക് 93 കിലോമീറ്റര്‍ ദൂരമുണ്ട്. എയര്‍പോര്‍ട്ടില്‍ നിന്നും, പുറത്ത് നിന്നും പ്രൈവറ്റ് ടാക്സികള്‍ ലഭിക്കും. പീളമേട് നിന്ന് തിങ്കളൂര്‍ വരെ 1500-2000 രൂപയോളമാകും ടാക്സി ചാര്‍ജ്ജ്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed