മുരുക മംഗലത്തെ പൂച്ചുതി പെരുമാള്‍ ക്ഷേത്രം തിരുമണാഞ്ചേരിയ്‌ക്ക് വളരെ അടുത്താണ് സ്ഥിതി ചെയ്യുന്നത്. വിഷ്‌ണുഭക്തരുടെ പ്രധാന ആരാധനാലയമാണിത്. പരമ്പരാഗത രീതിയിലുള്ള ആചാരങ്ങളാണ് ഇപ്പോഴും ഇവിടെ അനുഷ്‌ഠിക്കുന്നത്. പൂച്ചുതി പെരുമാള്‍ എന്ന പേരിലാണ് വിഷ്‌ണുഭഗവാനെ ഇവിടെ ആരാധിക്കുന്നത്. നിരവധി പരമ്പരാഗത ഉത്സവങ്ങള്‍ ആഘോഷിക്കപ്പെടുന്ന സ്ഥലമാണിത്.



Click it and Unblock the Notifications