Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തിരുവണ്ണാമല » ആകര്‍ഷണങ്ങള് » രമണ ആശ്രമം

രമണ ആശ്രമം, തിരുവണ്ണാമല

34

രമണമഹര്‍ഷി താമസിച്ചിരുന്ന സ്ഥലത്താണ്‌ ശ്രീരമണാശ്രമം എന്നറിയപ്പെടുന്ന രമണാശ്രമം സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. ആധുനിക കാലത്തെ തത്വചിന്തകനായിരുന്ന രമണ മഹര്‍ഷി 1922 മുതല്‍ 1950 വരെയായിരുന്നു തിരുവണ്ണാമലയില്‍ താമസിച്ചിരുന്നത്.  

തിരുവണ്ണമല ജില്ലയുടെ പടിഞ്ഞാറെ ഭാഗത്ത്, അരുണാചല മലയുടെ താഴ്വാരത്തുള്ള മലയിലാണ്‌  ഈ ആശ്രമം സ്ഥിതി ചെയ്യുന്നത്. 1950ല്‍ രമണ മഹര്‍ഷി മരിക്കുന്ന സമയത്ത് ആയിരക്കണക്കിന്‌ അനുയായികളാണ്‌ ഇവിടെ തടിച്ചുകൂടിയത്. അദ്ദേഹത്തിന്‍റെ മരണത്തിന്‌ ശേഷവും നിരവധി അനുയായികളും സഞ്ചാരികളും ഇവിടെ സന്ദര്‍ശനം നടത്തുന്നുണ്ട്.

രമണമഹര്‍ഷി അന്ത്യാശ്വാസം വലിച്ച സ്ഥലത്ത് ഇപ്പോള്‍ ഒരു സ്മൃതി മണ്ഡപം സ്ഥിതി ചെയ്യുന്നു. എല്ലാ വര്‍ഷവും ഇവിടെ സന്ദര്‍ശനം നടത്തുന്ന അദ്ദേഹത്തിന്‍റെ അനുയായികള്‍ സാമൂഹിക സേവനത്തിനും സമയം നീക്കി വയ്ക്കുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue