Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തിരുവണ്ണാമല » ആകര്‍ഷണങ്ങള് » വിരുപക്ഷ ഗുഹ

വിരുപക്ഷ ഗുഹ, തിരുവണ്ണാമല

34

പതിനാലാം നൂറ്റാണ്ടു മുതല്‍ മതപരമായി വളരെ പ്രാധാന്യം നല്‍കുന്ന സ്ഥലമാണ്‌ വിരുപക്ഷ ഗുഹ. വിരുപക്ഷ ദേവ എന്ന ദിവ്യന്‍റെ പേരിലാണ്‌ ഈ ഗുഹ നേരത്തെ അറിഞ്ഞിരുന്നത്. എന്നാല്‍ രമണ മഹര്‍ഷിയുടെ അനുയായികളാണ്‌ ഈ ഗുഹ പ്രശസ്തമാക്കിയത്. 1899 മുതല്‍ 16 വര്‍ഷക്കാലം രമണ മഹര്‍ഷി ഈ ഗുഹയില്‍ താമസിച്ചിരുന്നു. 1916ല്‍ ആണ്‌ അദ്ദേഹം ഈ ഗുഹയില്‍ നിന്ന് പുറത്ത്  കടന്നത് . ഈ കലയളവില്‍ രണ്ടു പുസ്തകങ്ങളും അദ്ദേഹം രചിച്ചിരുന്നു. ഈ ഗുഹ രമണ മഹര്‍ഷിയുടെ അനുയായികള്‍ക്ക് പ്രാധന്യമുള്ളതായി മാറാന്‍ ഇതാണ്‌ കാരണം. മനഃശാന്തിക്കു വേണ്ടി ധാരളം പേര്‍ ഇവിടെ എത്തി ധ്യാനിക്കുന്നുണ്ട്.

ശ്രീ രമണ ആശ്രമത്തിലൂടേയാണ്‌ വിരുപക്ഷ ഗുഹയില്‍ എത്താന്‍ കഴിയുക. സ്കന്ദാശ്രമം കടന്ന് വേണം ഇവിടെയെത്താന്‍. തിരുവണ്ണാമലക്ഷേത്രത്തില്‍ നിന്നും അരുണാചലേശ്വര ക്ഷേത്രത്തില്‍ നിന്നും ഇവിടെ എത്തിച്ചേരാം. തിരുവണ്ണാമലയിലെ പ്രധാനക്ഷേത്രത്തില്‍ നിന്ന് പല വിശ്വാസികളും വിരുപക്ഷ ഗുഹയിലേക്ക് തീര്‍ത്ഥാടനം നടത്താറുണ്ട്.

 

 

One Way
Return
From (Departure City)
To (Destination City)
Depart On
24 Jul,Fri
Return On
25 Jul,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Jul,Fri
Check Out
25 Jul,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Jul,Fri
Return On
25 Jul,Sat