തിരുച്ചെന്തൂരില്‍ നിന്നും 18 കിലോമീറ്റര്‍ അകലെയാണ് മണപ്പാട് ബീച്ചും പള്ളിയും. കന്യാകുമാരിയില്‍ നിന്നും 70 കിലോമീറ്ററാണ് ഇവിടേയ്ക്കുള്ള ദൂരം. ഹോളി ക്രോസ് ചര്‍ച്ച് എന്നാണ് പള്ളിയുടെ പേര്. 1581ലാണ് ഇത് പണികഴിപ്പിക്കപ്പെട്ടത്. ജറുസലേമില്‍ നിന്നും കൊണ്ടുവന്നതാണ് ഇവിടുത്തെ കുരിശ് എന്നാണ് കരുതപ്പെടുന്നത്.



Click it and Unblock the Notifications