തൂത്തുക്കുടി നഗരത്തില്‍ നിന്നും 4 കിലോമീറ്റര്‍ മാറിയാണ് റോച്ചെ പാര്‍ക്ക് സ്ഥിതിചെയ്യുന്നത്. തുറമുഖത്തേയ്ക്കുള്ള വഴിയില്‍ കടല്‍ത്തീരത്തായാണ് പാര്‍ക്ക് സ്ഥിതിചെയ്യുന്നത്. കടല്‍ത്തീരത്തിന്റെ ശാന്തതയും സൗന്ദര്യവും ചേര്‍ന്ന് ഈ പാര്‍ക്കിനെ വളരെ മനോഹരമായ ഒരു പിക്‌നിക് കേന്ദ്രമാക്ക മാറ്റുന്നു. അവധി ദിവസങ്ങളില്‍ ഇവിടെ നല്ല തിരക്കനുഭവപ്പെടാറുണ്ട്.



Click it and Unblock the Notifications