India
Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തിരുനെല്‍വേലി » ആകര്‍ഷണങ്ങള് » മേള തിരുവെങ്കടനാഥപുരം ക്ഷേത്രം

മേള തിരുവെങ്കടനാഥപുരം ക്ഷേത്രം, തിരുനെല്‍വേലി

22

മേള തിരുവെങ്കടനാഥപുരം എന്ന സ്ഥലത്തു ഒരു കുന്നിന്‍  മുകളിലായാണ് മേള തിരുവെങ്കടനാഥപുരം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുനന്‍ കോവില്‍  എന്ന പേരിലും  ഇവിടം അറിയപ്പെടുന്നു. ഈ ക്ഷേത്രത്തെക്കുറിച്ചുള്ള ഐതിഹ്യം ഇപ്രകാരമാണ്. ഒരിക്കല്‍  വ്യാസ മഹര്‍ഷിയുടെ ശിഷ്യന്‍  സ്വാമി പിലോര്‍  ഇവിടെ താമിരഭരണി നദിക്കരയിലായി തപസ്സു ചെയ്യുകയുണ്ടായി. അതില്‍  സംപ്രീതനായ മഹാവിഷ്ണു ശ്രീനിവാസ പ്രഭുവിന്റെ രൂപത്തില്‍  അദ്ദേഹത്തിനു മുന്‍പില്‍  പ്രത്യക്ഷപ്പെടുകയും അനുഗ്രഹിക്കുകയും ചെയ്തു.

ഒടുവില്‍  മുനിയുടെ അപേക്ഷ പ്രകാരം ദേവന്‍ ഈ പ്രദേശത്തായി സ്ഥിരമായി നിലനില്‍ ക്കുകയും ചെയ്തുവെന്നാണ്‌ വിശ്വാസം. പിലോര്‍  സ്വാമിയാണ് ക്ഷേത്രത്തിന്റെ ഉത്ഭവത്തിനു കാരണക്കാരനെങ്കിലും ഇന്നിപ്പോള്‍  നമ്മള്‍  കാണുന്ന ഈ ക്ഷേത്രം പണി കഴിപ്പിച്ചത് രാജാ വെങ്കടപ്പ നായ്ക്കറാണ്.

ക്ഷേത്രത്തിനു സമീപമുള്ള നദിയുടെ ഭാഗമായ കുളിക്കടവ്‌  ശ്രീനിവാസ തീര്‍ ത്ഥ ഘട്ട് എന്ന പേരിലറിയപ്പെടുന്നു. ഗരുഡ സേവ എന്ന പേരില്‍  വലിയൊരു ഉത്സവം എല്ലാ തിരുവോണ നാളിലും തമിഴ് മാസം വൈകാശിയിലെ(സെപ്റ്റംബര്‍ -ഒക്ടോബര്‍ )ശനിയാഴ്ചയും ഇവിടെ ആഘോഷിക്കപ്പെടുന്നു. ഉത്സവ സീസണാണ് ഇവിടം സന്ദര്‍ ശിക്കാന്‍  ഏറ്റവും പറ്റിയ സമയം.

 

One Way
Return
From (Departure City)
To (Destination City)
Depart On
10 Aug,Wed
Return On
11 Aug,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Aug,Wed
Check Out
11 Aug,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Aug,Wed
Return On
11 Aug,Thu