Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തിരുനെല്‍വേലി » ആകര്‍ഷണങ്ങള് » ശ്രീ വരദരാജ പെരുമാള്‍ ക്ഷേത്രം

ശ്രീ വരദരാജ പെരുമാള്‍ ക്ഷേത്രം, തിരുനെല്‍വേലി

22

താമിര ഭരണി നദിക്കരയിലാണ് ശ്രീ വരദരാജ പെരുമാള്‍  ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശ്രീ വരദരാജ പെരുമാളിന്റെ ഭക്തനായ രാജാ കൃഷ്ണവര്‍ മ്മയാണ് ഈ ക്ഷേത്രം പണി കഴിപ്പിച്ചത്. ഒരിക്കല്‍  അയല്‍ രാജ്യത്തിന്റെ ആക്രമണമുണ്ടായ സമയത്ത് വീര രാഘവന്‍  എന്ന പേരില്‍  വരദരാജ പെരുമാള്‍  അദ്ദേഹത്തിന്റെ രക്ഷയ്ക്കെത്തിയെന്നാണ് ഐതിഹ്യം.

ക്ഷേത്രത്തിനു ചുറ്റും വീരരാഘവപുരം എന്ന പേരില്‍  ഒരു പട്ടണവും അദ്ദേഹം നിര്‍മ്മിച്ചു. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ 'മൂലവര്‍ ' എന്നറിയപ്പെടുന്ന വീരരാഘവനും 'ഉത്സവ മൂര്‍ത്തി' എന്നറിയപ്പെടുന്ന ശ്രീ വരദരാജ പെരുമാളുമാണ്. ഉത്സവ സമയത്താണ് ഇവിടെ കൂടുതല്‍  പേരും സന്ദര്‍ ശിക്കുന്നത്.

തമിഴ് മാസം ചിത്തിര(ഏപ്രില്‍  മദ്ധ്യം മുതല്‍  മെയ്‌ പകുതി വരെ)യിലാണ് ഇവിടെ ബ്രഹ്മ ഉത്സവം കൊണ്ടാടുന്നത്. രാവിലെ 7 മണി മുതല്‍  11 മണി വരെയും വൈകുന്നേരം 6 മണി മുതല്‍  9 മണി വരെയുമാണ്‌ ക്ഷേത്ര ദര്‍ശനത്തിനുള്ള  സമയം.

One Way
Return
From (Departure City)
To (Destination City)
Depart On
26 Apr,Fri
Return On
27 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
26 Apr,Fri
Check Out
27 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
26 Apr,Fri
Return On
27 Apr,Sat