കേരളത്തിലെ ക്ഷേത്രങ്ങൾ

Ganesha Temples From Kasargod Gokarna

മലയാളികളുടെ വിഘ്നം മാറ്റുന്ന 6 ഗണപതി ക്ഷേത്രങ്ങൾ

ഹൈന്ദവ വിശ്വാസികൾ പ്രഥമ സ്ഥാനമാണ് ഗണപതിക്ക് നല്‍കാറുള്ളത്. ഏത് സത്കര്‍മ്മങ്ങള്‍ നടത്തുമ്പോളും ഗണപതിയേ പ്രീതിപ്പെടുത്താനുള്ള പൂജകള്‍ നടത്തുന്നത് ഇതിന് ഉദാഹരണമാണ്. സകല വിഘ്നങ്ങളും ഗണപതി മാറ്റുമെന്ന വിശ്വാസമാണ് ഇതിന് പിന്നില്‍. അതിനാല്‍ വിശ...
Sreevallabha Temple Thiruvalla

തിരുപ്പതിയിൽ പോകാൻ സമയമില്ലാത്തവർക്ക് കേരളത്തിലെ തിരുപ്പതി സന്ദർശിക്കാം

ആന്ധ്രപ്രദേശിലെ തിരുപ്പ‌‌തി ക്ഷേത്രത്തേക്കുറിച്ച് കേൾക്കാത്ത ആരും തന്നെ ഉണ്ടാ‌വില്ല. അവിടെയൊ‌ന്ന് സന്ദർശിക്കാൻ ആഗ്ര‌ഹിക്കാത്ത ‌വിശ്വാ‌സികളും ഉണ്ടാകില്ല. എന്നാൽ ...
Mannarasala Temple Haripad

ബോളിവുഡിൽ പ്രശസ്തമായ മണ്ണാറശാല

സര്‍പ്പരൂപങ്ങള്‍ മനുഷ്യമനസില്‍ ഭയം എന്ന വികാരം ഉണ്ടാക്കുന്ന ഒന്നാണ്. എന്നാലും സര്‍പ്പങ്ങള്‍, അതിന്റെ രൂപഘടനയില്‍ മനുഷ്യരില്‍ വിസ്മയവും ആശ്ചര്യവും സൃഷ്ടിക്കുന്നു. ഫണം...
Most Famous Temples Kerala

പ്രാർത്ഥിക്കാൻ ഇനി കാരണം വേണ്ട; കേരളത്തിലെ 50 ക്ഷേ‌ത്രങ്ങൾ പരിചയപ്പെടാം

കേര‌ളത്തിലെ ഏറ്റ‌വും പ്രശസ്തമായ ക്ഷേത്രം ഏതാണെന്ന് ചോദിച്ചാൽ പെ‌ട്ടെ‌ന്ന് ഒരു ഉത്തരം പറയുക ബുദ്ധിമുട്ടാണ്. കാരണം നിരവധി പ്രശസ്തമായ ക്ഷേത്രങ്ങളുടെ ലിസ്റ്റ് തന്നെ നമുക...
Ambikalayas Four Ambika Temples

4 അംബികമാരെ പരിചയപ്പെടാം

മൂകാംബിക എന്ന പേര് കേൾക്കാത്ത ആരും തന്നെ ഉണ്ടാകില്ല. അത്രയ്ക്ക് പ്രശസ്തമാണ് കൊല്ലൂരിലെ മൂകാംബിക. പരശുരാമൻ സ്ഥാപിച്ച ദേവി ക്ഷേത്രങ്ങളിൽ ഒന്നാണ് മൂകാംബിക ക്ഷേത്രം. അറബിക്കടല...
Famous Temples 14 Districts Kerala

കേര‌ളത്തിലെ 14 ജില്ലകളി‌ലെ 14 ക്ഷേത്രങ്ങൾ

ശബരിമലയാണോ പത്മനാഭ സ്വാമി ക്ഷേത്രമാണോ കേരളത്തിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രം എന്ന് ചോദിച്ചാൽ ഉത്തരംപറയാൻ പ്രയസാമാണ് കാരണം രണ്ടും ഒന്നിനൊന്നിന് പ്രാധാന്യമുള്ള ക്ഷേത്രങ്ങ...
Famous Temple Cities Kerala

ക്ഷേത്രങ്ങള്‍ പ്രശസ്ത‌മാക്കിയ കേരളത്തിലെ 25 സ്ഥലങ്ങള്‍

പ്രശസ്തമായ എല്ലാ ക്ഷേത്രങ്ങളും അവ സ്ഥി‌തി ചെയ്യുന്ന സ്ഥലങ്ങളെ പ്രശസ്തമാക്കിയിട്ടുള്ളവയാണ്. വാരണാസിയും, മധുരയും, തഞ്ചാവൂരും, തിരു‌പ്പതിയുമൊക്കെ ന‌മ്മുടെ മുന്നില്&z...
Kottiyoor Vysakha Mahotsavam

മഴക്കാലത്തെ മഹോത്സവം; കൊട്ടിയൂര്‍ ഉത്സവം

വര്‍ഷകാലം ആരംഭിക്കുന്നതോടെ മലയാളക്കരയില്‍ ഉത്സവങ്ങളൊക്കെ തീരും, കൊടും മഴയില്‍ ഉത്സവം കൂടാന്‍ ആരാ വരിക? എന്നാല്‍ കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ ക്ഷേത്രത്തില...
Aluva Sivarathri Festival

ആലുവ മണപ്പുറത്തിന്റെ പ്രത്യേകതകള്‍

ശിവരാത്രി ആഘോഷിക്കാന്‍ ഒരു യാത്ര ചെയ്യണം എന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് നേരെ ആലുവയിലേക്ക് പോകാം. ആലുവയിലെ ശിവക്ഷേത്രത്തിന് മുന്നിലുള്ള മണപ്പുറം ശിവരാ...
Famous Temples Guruvayur

ഗുരുവായൂരിലെ ക്ഷേത്രങ്ങള്‍

Photo Courtesy: Kuttix കേരളത്തിലെ ഏറ്റവും പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് ഗുരുവായൂര്‍. തൃശൂര്‍ നഗരത്തില്‍ നിന്ന് 26 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഗുരുവായ...
Famous Temples Alappuzha

ആലപ്പുഴയിലെ പ്രശസ്തമായ ക്ഷേത്രങ്ങള്‍

കേരളത്തില്‍ പ്രശസ്തമായ നിരവധി ക്ഷേത്രങ്ങളുണ്ട്. അവയില്‍ മൂന്ന് ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്നത് ആലപ്പുഴ ജില്ലയിലാണ്. അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം, മണ്ണാറശാല നാഗരാ...
Sree Rama Temples Kerala

കേരളത്തിലെ പ്രശസ്തമായ ശ്രീരാമ ക്ഷേത്രങ്ങള്‍

വിഷ്ണുവിന്റെ അവതാരങ്ങളില്‍ ഒന്നായ ശ്രീരാമന് പണ്ടുമുതല്‍ക്കേ കേരളത്തില്‍ പ്രത്യേക പ്രാധാന്യമുണ്ട്. ശ്രീരാമ നാമം ജപിക്കാത്ത ഹൈന്ദവ ഭവനങ്ങള്‍ കേരളത്തില്‍ ഉണ്ടാക...