South India

Gajendra Varadha Temple Tamil Nadu

തമിഴ്നാട്ടിൽ നടന്ന ഗജേന്ദ്രമോക്ഷം; സംഭവ സ്ഥ‌ലം സന്ദർശിക്കാം

ജീവി‌തത്തി‌ൽ ‌‌പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ആ പ്രശ്നങ്ങളിൽ നിന്നും പ്രതിസന്ധികളിൽ നിന്നും മോചനം ലഭിക്കാൻ ഹൈന്ദവ വിശ്വാസികൾ ചൊല്ലുന്ന ഒരു മന്ത്രവാണ് ഗജേന്ദ്ര മോക്ഷ മന്ത്രം. ഈ മന്ത്രത്തിന് പിന്നിൽ ഒരു കഥയുണ്ട്. വിഷ്ണു ഭക്തനായ ഒരു ആനയുടെ കഥ. ഭാഗവത‌...
Navapashanam Temple Tamil Nadu

കടലിൽ ഇറങ്ങി തൊഴു‌ത് മ‌ടങ്ങാം

തമിഴ്നാട്ടിലെ ദേവിപ‌ട്ടിണത്തായി സ്ഥിതി ചെയ്യുന്ന ഒരു നവഗ്രഹ ക്ഷേത്രമാണ് നവപാഷാണ ക്ഷേത്രം. ബംഗാൾ ഉൾക്കടലിൽ ആണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിഷ്ണുവിന്റെ അവതാരമായ ശ്രീ‌ര...
Most Haunted Places India

പ്രേതങ്ങളെ തേ‌ടി ഇന്ത്യൻ നഗരങ്ങളിലൂടെ ഒരു യാത്ര

പ്രേതങ്ങള്‍ എന്ന് കേള്‍ക്കുമ്പോള്‍ ആരും ‌പേടിക്കാ‌ത്ത കാലമാണ് ഇത്. പ്രേതങ്ങള്‍ ഇല്ലെന്ന് വിശ്വസിക്കുന്നവരോടൊപ്പം ഉണ്ടെങ്കില്‍ ഒന്ന് കാണാമായിരുന്നു എന്ന് കരുതു‌ന്...
South Indian Destinations Visit This March

മാർച്ചിലെ യാത്രയ്ക്ക് തെന്നിന്ത്യയിലെ 10 സ്ഥല‌ങ്ങൾ

ശൈത്യകാലത്തിന്റെ കോരിത്തരിപ്പൊക്കെ മാറി, ചൂടുകാലത്തിന് ആരംഭമായി. ചൂട് തുടങ്ങിയാൽ എവിടെയും പോകാൻ കഴിയാതെ വീട്ടിൽ തന്നെ ഫാനിന്റെ ചുവട്ടിൽ കുത്തിയിരിക്കണമല്ലോ എന്ന് ആലോചിച്...
Kunnathoor Padi Kannur

മുത്തപ്പന്റെ ആരൂഢമായ കുന്നത്തൂർ‌പ്പാടി

ശ്രീ മുത്തപ്പന്റെ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്ന സുന്ദരമായ സ്ഥലമാണ് കണ്ണൂർ ജില്ലയിലെ കുന്നത്തൂർപ്പാടി. സമുദ്രനിരപ്പിൽ നിന്ന് 3000 അ‌ടി ഉയരത്തിലായി സ്ഥിതി ചെയ്യുന്ന, പശ...
Scenic Beach Facing Temples South India

തേക്കേ ഇന്ത്യയിലെ 7 തീരദേശ ക്ഷേ‌ത്രങ്ങൾ

മഹാബലി‌പുരത്തെ കട‌ൽ‌ത്തീര ക്ഷേത്രം സഞ്ചാരികൾക്കിടയിൽ ഏറെ പ്രശസ്തമാണ്. ഇത്തര‌ത്തിൽ കട‌ൽക്കാറ്റേറ്റ് ക്ഷേത്ര ദർശനം ചെയ്യാൻ കഴിയുന്ന നിരവ‌ധി ക്ഷേത്രങ്ങൾ ഇന്ത്യ‌യുട...
Travel The 5 Amazing Cliff Side Beaches India

കടലും കുന്നുകളും മുട്ടിയുരുമ്മി നില്ക്കുന്ന 5 അപൂര്‍വ ബീച്ചുകൾ

ക്ലിഫ് സൈഡ് ബീച്ചുകൾ (Cliff-side Beaches) എന്ന് കേട്ടിട്ടില്ലേ. കുന്നുകളോട് മുട്ടിയുരുമി നിൽക്കുന്ന സുന്ദരമായ കടൽത്തീ‌രം വർക്കല സന്ദർശിക്കുന്നവർക്ക് കാണാൻ കഴിയും. എന്നാൽ അത്തരത്തിലുള...
Lesser Known Tourist Villages India

ഈ അറിയപ്പെടാത്ത ഗ്രാമങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണം; ഇന്ത്യയിലെ 6 ടൂറിസ്റ്റ് ഗ്രാമ‌ങ്ങൾ

സുന്ദരമായ നിരവധി ഗ്രാമങ്ങൾക്ക് ‌പേരുകേട്ട രാജ്യമാണ് നമ്മുടെ ഇന്ത്യ. ഇന്ന് പ്രശസ്തമായ പല ടൂറിസ്റ്റ് കേന്ദ്രങ്ങളും പണ്ട് ഗ്രാമങ്ങൾ ആ‌യിരുന്നു. സഞ്ചാരികൾ വന്നു ‌തുടങ്ങിയത...
Most Romantic Destinations India

നിങ്ങളുടെ ഭാര്യയുടെ പരിഭവം മാറ്റാൻ ഇന്ത്യയിലെ 15 കാൽപ്പനിക സ്ഥലങ്ങൾ

വിവാഹ വാർഷികം, ജന്മ‌ദിനം, ഹണിമൂൺ തുടങ്ങിയ‌വ ആഘോഷിക്കാൻ മാത്രമല്ല ദമ്പതിമാർ യാത്ര പോകുന്നത്. ഒരുമിച്ച് ഒന്ന് യാത്ര ചെയ്യണമെന്ന് മനസിൽ തോന്നുമ്പോൾ വേറെയൊന്നും ആലോചിക്കാതെ ...
Fascinating Sights India You Must Not Miss

നിങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കേണ്ട ആഹ്ലാദിക്കുന്ന ഇന്ത്യയുടെ 15 കാഴ്ചകൾ

അ‌ത്ഭുതപ്പെടു‌ത്തുന്നതാണ് ഇന്ത്യ, കണ്ട് തീർക്കാനാകാത്ത കാഴ്ചകളും ആസ്വദിച്ച് തീരാനാവത്തവിധമുള്ള അനു‌ഭവങ്ങളും സഞ്ചാരികൾക്ക് പകർ‌ന്ന് നൽകുന്ന അതു‌ല്ല്യമായ ഒരു ഭൂപ്രദ...
Unique Places South India

ഈ തണുപ്പാൻ കാലത്ത് പോകാൻ 10 സ്ഥലങ്ങള്‍

തണുപ്പുകാലം വന്ന് തുട‌ങ്ങി, യാത്ര പോകാൻ പറ്റുന്ന സ്ഥലങ്ങളേക്കുറിച്ച് ആ‌ളുകൾ ചിന്തിക്കുന്ന സമയമാണ്. പുതുവർഷം എത്തുന്നതിന് മുൻപ് യാത്ര ചെയ്തിരിക്കേണ്ട ചില സ്ഥലങ്ങളൊക്കെ മ...
Temples India Where Non Hindus Are Not Allowed

യേശുദാസിനെ പോലുള്ള അഹി‌ന്ദുക്കൾക്ക് പ്രവേശ‌നമില്ലാത്ത ഇന്ത്യയിലെ 10 ക്ഷേത്രങ്ങൾ

'ഗുരുവായൂർ അമ്പ‌ല നടയിൽ ഒരു ദിവസം ഞാൻ പോകും' എന്ന വയലാറിന്റെ വരികൾ ദേവരാജന്റെ ഈണത്തിൽ ഗന്ധർവഗായകൻ യേശുദാസ് വ‌ർഷങ്ങൾക്ക് മുൻപ് പാടിയ‌പ്പോൾ, അത് ആ ഗാനഗ‌ന്ധർവന്റെ ആഗ്രഹം കൂ...