Yathra

Places To Celebrate Bachelor Party

ബാച്ചിലര്‍ പാര്‍ട്ടി ആഘോഷിക്കാന്‍ പറ്റിയ ഇടങ്ങള്‍

സ്വാതന്ത്ര്യത്തിന്റെ അവസാനമായാണ് പലരും വിവാഹത്തെ കാണുന്നത്. ഊരാക്കുടുക്കെന്ന് വിശേഷിപ്പിക്കപ്പെടുന്ന വിവാഹത്തിലേക്ക് കടന്നുചെല്ലും മുന്‍പ് കൂട്ടുകാര്‍ക്കിടയില്‍ പതിവുള്ള ആചാരമാണ് ബാച്ചിലര്‍ പാര്‍ട്ടി. ആഘോഷവും ആര്‍പ്പുവിളികളും നിറഞ്ഞ ...
Tawang The Largest Buddhist Monastery In India

തവാങ് ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധാശ്രമം

തട്ടുതട്ടായി കാണുന്ന മൊട്ടക്കുന്നില്‍ കുട്ടികള്‍ ചിത്രം വരച്ചതുപോലെ അടുക്കി വച്ചിരിക്കുന്ന സ്ഥലമാണ് തവാങ്. പ്രകൃതിഭംഗികൊണ്ടും മനോഹരമായ കൊടുമുടികള്‍ കൊണ്ടും വെള്ളച്ചാ...
Indian Places That Look Like Foreign Destinations

യൂറോപ്യന്‍ സ്ഥലങ്ങളുടെ ഇന്ത്യന്‍ അപരന്‍മാര്‍

യാത്രകള്‍ക്ക് മിക്കപ്പോഴും തടസ്സമാകുന്നത് പണമാണ്. അതിര്‍ത്തി കടന്നു യാത്ര ചെയ്യണമെന്ന് ആഗ്രഹമുള്ളവരാണെങ്കില്‍ പറയുകയും വേണ്ട. എന്നാല്‍ ലോകവിസ്മയങ്ങള്‍ക്കൊപ്പം നില്&zwj...
Best Places To Visit In November

നവംബറിലെ യാത്രയ്‌ക്കൊരുങ്ങാം ഇപ്പോഴേ...

നവംബര്‍ ശരിക്കും സഞ്ചാരികളുടെ മാസമാണ്.മഴ മാറി മാനം തെളിയുന്ന നവംബറിലാണ് മിക്കവരും ദീര്‍ഘരൂര യാത്രകള്‍ക്കും ഡ്രൈവുകള്‍ക്കും സമയം കണ്ടെത്തുന്നത്. മേളകളും മേളങ്ങളും കൊഴുപ...
Off Beat Destinations In Kashmir

ഭൂമിയിലെ സ്വര്‍ഗ്ഗത്തിലെ കാണാത്തീരങ്ങള്‍

ഭൂമിയിലൊരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അത് കാശ്മീരാണന്നാണ് പറയുന്നത്. മറ്റൊന്നിനോടും ഉപമിക്കാന്‍ സാധ്യമാകാത്ത പ്രകൃതിഭംഗിയും മഞ്ഞുപുതച്ച മലനിരകളും മഞ്ഞുവീണുറഞ്ഞ മരുഭൂമിക...
Nine Unexplored Destinations In India

വിശ്വസിക്കാന്‍ പാടുപെടും ഈ സ്ഥലങ്ങള്‍ ഇന്ത്യയിലാണെന്നറിഞ്ഞാല്‍...

29 സംസ്ഥാനങ്ങളും 7 കേന്ദ്രഭരണ പ്രദേശങ്ങളും ചേര്‍ന്ന നമ്മുടെ രാജ്യത്ത് കാഴ്ചകള്‍ക്കും സ്ഥലങ്ങള്‍ക്കും ഒരു പഞ്ഞവുമില്ല. പ്രശസ്തമായ ഒട്ടേറ സ്ഥലങ്ങള്‍ക്കിടയില്‍ കുറച്ചുമാത...
Kotagiri The Best Alternate Place To Ooty

മേഘങ്ങളെ തൊടാന്‍ ലോക്കല്‍ സ്വിറ്റ്‌സര്‍ലന്റിലേക്കൊരു യാത്ര

ഊട്ടിയുടെ വിനോദസഞ്ചാരത്തില്‍ മുഖ്യപങ്ക് വഹിക്കുന്ന കോട്ടഗിരിയുട ചരിത്രം ഊട്ടിക്കും മുന്‍പേ ആരംഭിച്ചതാണ്. എന്നാല്‍ ഇന്ന് ഊട്ടിയോളം പ്രശസ്തമല്ലെങ്കിലും ഊട്ടിയേക്കാള് സ...
Top Bike Riding Destinations In India

ബൈക്ക് റൈഡിങ്ങില്‍ താല്പര്യമുണ്ടോ.. എങ്കില്‍ പോകാനൊരുങ്ങിയാലോ...

ബൈക്ക് റൈഡിങ്ങില്‍ താല്പര്യമുണ്ടോ.. എങ്കില്‍ പോകാനൊരുങ്ങിയാലോ...എന്ത് ചോദ്യമാ മാഷേ ഇത്...ബൈക്ക് റൈഡിങ്ങില്‍ താല്പര്യമുണ്ടോ എന്നോ..അതേ താല്പര്യമുള്ളൂ. നാട്ടിലുള്ള സ്ഥലങ്ങളെ...
Must Do Things In Andaman

ആന്‍ഡമാനിലെത്തിയാല്‍ മറക്കാതെ ചെയ്യാന്‍ ഈ കാര്യങ്ങള്‍

ആന്‍ഡമാനിലേക്കുള്ള യാത്ര നടക്കുകയെന്നാല്‍ ലോട്ടറിയടിച്ച സന്തോഷമാണ് സഞ്ചാരികള്‍ക്ക്...കാത്തിരിപ്പിന്റെയും വരാന്‍ പോകുന്ന, കാണാന്‍ പോകുന്നകാഴ്ചകളുടെയും ഓര്‍മ്മകള്‍ മ...
Kinnaur The Land Of Gods

ദൈവത്തിനും മനുഷ്യനുമിടയിയുള്ളവര്‍ താമസിക്കുന്ന സ്ഥലം

1989 നു മുന്‍പായിരുന്നെങ്കില്‍ ഒരു രക്ഷയുമില്ല..ആ ഗ്രാമത്തിനുള്ളില്‍ പുറത്തു നിന്ന് ഒരു ഈച്ചയ്ക്കു പോലും കടക്കാന്‍ അനുവാദമില്ലായിരുന്നു..ഇപ്പോള്‍ കാര്യങ്ങളൊക്കെ മാറി. ഹിമ...
Adventures Cycling Routes In India

സൈക്കിളില്‍ ചുറ്റാം നാടും നഗരവും...

സ്ഥിരം ജോലികളും ഉത്തരവാദിത്വങ്ങളും മടുത്ത് ഒരു മാറ്റത്തിനായി നോക്കുകയാണോ.. എങ്കില്‍ പയ്യെ ഒന്നു മാറ്റിപ്പിടിച്ചാലോ.. ആരോഗ്യകരമായ മാറ്റത്തിനായി ഇത്തവണ സൈക്ലിംങ് തിരഞ്ഞെടു...
Harihar Fort The Adventurous Trekking Fort In Maharashtra

ഹരിഹര്‍ ഫോര്‍ട്ട് അഥവാ കല്ലില്‍ കൊത്തിയെടുത്ത കോട്ട

ദൂരെ നിന്നും കണാം..ആകാശത്തെ തൊട്ട് മേഘങ്ങളെ തലോടി നില്‍ക്കുന്ന ഒരു കുന്നിനെ. കുറച്ചു കൂടി അടുത്തെത്തിയാല്‍ മനസ്സിലാകും കുന്ന് മാത്രമല്ല അവിടെയുള്ളത്, .ഒരു കോട്ട കൂടിയുണ്ടെ...