Search
  • Follow NativePlanet
Share

travel guide

മണ്ണിൽ കുഴച്ച പ്രസാദവും 2000  വര്‍ഷം പഴക്കമുള്ള ഗുഹയ്ക്കുള്ളിലെ 200 വർഷം പഴക്കമുള്ള ക്ഷേത്രവും...

മണ്ണിൽ കുഴച്ച പ്രസാദവും 2000 വര്‍ഷം പഴക്കമുള്ള ഗുഹയ്ക്കുള്ളിലെ 200 വർഷം പഴക്കമുള്ള ക്ഷേത്രവും...

തീർത്തും വ്യത്യസ്തങ്ങളും വിചിത്രവുമായ ക്ഷേത്രങ്ങളാൽ സമ്പന്നമായ നാടാണ് കർണ്ണാടക. ഭൂമിക്കടിയിൽ നിന്നും ഉയർന്നു വന്ന ക്ഷേത്രവും നന്ദിയുടെ കൊമ്പിനുള്ളിലൂടെ സൂര്യപ്രകാശം ശിവലിംഗത്തിലെത്തുന്ന ക്ഷേത്രവും...
തമിഴ്നാട്ടിലെ ഹണിമൂൺ പറുദീസകൾ

തമിഴ്നാട്ടിലെ ഹണിമൂൺ പറുദീസകൾ

യാത്രകൾ എന്നു ആസ്വദിക്കാനുള്ളതാണ്. ആരുടെ കൂടെയാണോ യാത്ര പോകുന്നത് അതിനനുസരിച്ച് വ്യത്യസ്തമായിരിക്കും അനുഭവങ്ങളും. എന്നാൽ സാധാരണ യാത്രകളിൽ നിന്നെല്ലാം വ്യത്യസ്തമായ അനുഭവങ്ങൾ നല്കുന്ന...
കുടുംബകലഹം തീർക്കുന്ന മഹാദേവൻ,കണ്ണാടിയിൽ പ്രതിഷ്ഠിച്ചിരിക്കുന്ന യക്ഷി..അപൂർവ്വം ഈ ക്ഷേത്രം!

കുടുംബകലഹം തീർക്കുന്ന മഹാദേവൻ,കണ്ണാടിയിൽ പ്രതിഷ്ഠിച്ചിരിക്കുന്ന യക്ഷി..അപൂർവ്വം ഈ ക്ഷേത്രം!

കേരളത്തിന്‍റെ ചരിത്രത്തിൽ സുവർണ്ണ സ്ഥാനം അലങ്കരിക്കുന്ന ക്ഷേത്രങ്ങൾ ധാരാളമുണ്ട്. കാലത്തെ തന്നെ മാറ്റി മറിച്ച നടപടികൾ കൊണ്ടും സമൂഹത്തെ പരിഷ്കരിച്ച പുതിയ നിയമങ്ങൾ കൊണ്ടും ഒക്കെ നാടിനെ മുന്നോട്ട്...
സന്തോഷത്തിന്‍റെ നഗരം മാത്രമല്ല ഇത്! കൊൽക്കത്തയെക്കുറിച്ച് അറിയാത്ത രഹസ്യങ്ങള്‍

സന്തോഷത്തിന്‍റെ നഗരം മാത്രമല്ല ഇത്! കൊൽക്കത്തയെക്കുറിച്ച് അറിയാത്ത രഹസ്യങ്ങള്‍

സന്തോഷത്തിന്‍റെ നഗരം...മറ്റേതു വിശേഷണങ്ങളേക്കാളും കൊൽക്കത്തയ്ക്ക് ചേരുന്നതിതാണ്. ഹൂഗ്ലി നദിയുടെ തീരത്ത് കിഴക്കൻ ഇന്ത്യയുടെ എല്ലാ നന്മകളുമായി കഴിഞ്ഞ കാലത്തിന്റെ ശേഷിപ്പുകളിൽ പുതഞ്ഞ് നിൽക്കുന്ന ഈ...
ദ്വീപിനുള്ളിലെ വിചിത്ര പക്ഷി സങ്കേതം

ദ്വീപിനുള്ളിലെ വിചിത്ര പക്ഷി സങ്കേതം

എവിടെ തിരിഞ്ഞാലും കേൾക്കുന്ന പക്ഷികളുടെ ശബ്ദം..ഒരില അനങ്ങിയാൽ പോലും ചിറകടിച്ചുയരുന്ന പക്ഷികൾ...എത്ര സൂക്ഷിച്ച് മുന്നോട്ട് പോയാലും ഒരു ചെറിയ അനക്കത്തിൽ പോലും തൊട്ടടുത്തു നിന്നും കൂട്ടമായി...
മട്ട് അടിഞ്ഞുണ്ടായ മട്ടാഞ്ചേരിയുടെ ഈ കഥ അത്ഭുതപ്പെടുത്തും

മട്ട് അടിഞ്ഞുണ്ടായ മട്ടാഞ്ചേരിയുടെ ഈ കഥ അത്ഭുതപ്പെടുത്തും

മട്ടാഞ്ചേരി...കേരളത്തിന്റെ ആതിഥ്യ മര്യാദ അറിയാത്ത വിദേശ രാജ്യങ്ങൾ ഇല്ലെങ്കിലും അതിഥികളായി വന്നവരെ ആതിഥേയൻമാരാക്കിയ ചരിത്രമാണ് മട്ടാഞ്ചേരിയുടേത്. ഇസ്രായേലിൽ നിന്നും കുടിയേറി എത്തി കേരളത്തിന്റെ...
പൊൻമുടി മുതൽ ലക്കിടി വരെ..സഞ്ചാരികൾ തേടിയെത്തുന്ന മാമലമേടുകൾ ഇതാണ്!!

പൊൻമുടി മുതൽ ലക്കിടി വരെ..സഞ്ചാരികൾ തേടിയെത്തുന്ന മാമലമേടുകൾ ഇതാണ്!!

കേരളത്തിലെ ഹിൽ സ്റ്റേഷനുകളിലൂടെ കയറിയിറങ്ങിയൊരു യാത്ര കൊതിക്കാത്ത ആരും കാണില്ല.തണുത്ത അന്തരീക്ഷവും കോടമഞ്ഞിന്റെ അകമ്പടിയിൽ ഉയർന്നു കാണുന്ന മലനിരകളും ഒക്കെ ഒരിക്കലെങ്കിലും കണ്ടില്ലെങ്കിൽ പിന്നെ...
റൂർക്കെലയിലെ കാഴ്ചകളെന്നു പറഞ്ഞാൽ...!!

റൂർക്കെലയിലെ കാഴ്ചകളെന്നു പറഞ്ഞാൽ...!!

ഇന്ത്യയിലെ ഏറ്റവും മനോഹരമായ ആസൂത്രിത നഗരങ്ങളിലൊന്നാണ് ഒഡീഷയിലെ റൂർകെല. ചരിത്ര പ്രധാന്യമുള്ള സ്ഥലങ്ങളോടൊപ്പം പ്രകൃതി ഭംഗിയാർന്ന സ്ഥലങ്ങളും റൂർക്കേലയുടെ പ്രത്യേകതയാണ്. എന്നാൽ ഇവിടെ എത്തിയാൽ പിന്നെ...
നാലു വർഷത്തിലൊരിക്കലെത്തുന്ന വരൾച്ച, ലോകത്തിലെ ഏറ്റവും ആഢംബര ഹോട്ടൽ, നീല നഗരത്തിന്റെ പ്രത്യേകതകൾ ഇതാ

നാലു വർഷത്തിലൊരിക്കലെത്തുന്ന വരൾച്ച, ലോകത്തിലെ ഏറ്റവും ആഢംബര ഹോട്ടൽ, നീല നഗരത്തിന്റെ പ്രത്യേകതകൾ ഇതാ

താർ മരുഭൂമിയുടെ സൗന്ദര്യവും നീല കുപ്പായമിച്ച വീടുകളുടെ കാഴ്ചയും ഒക്കെയായി സന്ദർശകരുടെ ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഒരൊറ്റ നാടേയുള്ളൂ. അത് ജോധ്പൂരാണ്. രാജസ്ഥാന്റെ തനതായ കാഴ്ചകളെല്ലാം ഒരൊറ്റ നാട്ടിൽ...
കേരളത്തിലെ സൂപ്പർ ബീച്ചുകൾ ഇതാണ്!!

കേരളത്തിലെ സൂപ്പർ ബീച്ചുകൾ ഇതാണ്!!

കായലുകൾക്കും തടാകങ്ങൾക്കും പേരുകേട്ടിരിക്കുന്ന നമ്മുടെ കേരളത്തിലെ കാഴ്ചകൾ പെട്ടന്ന് കണ്ടു തീർക്കുവാൻ സാധിക്കുന്നവയല്ല. മലനിരകളും കുന്നിൽ പ്രദേശങ്ങളും നദികളും ഒക്കെയായി കാഴ്ചകൾ ഒരുപാടുണ്ടിവിടെ....
കന്യാകുമാരിയിലെ കാണാൻ മറക്കരുതാത്ത ബീച്ചുകൾ

കന്യാകുമാരിയിലെ കാണാൻ മറക്കരുതാത്ത ബീച്ചുകൾ

തമിഴ്നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രത്തിന്റെ പട്ടികയിൽ നിരവധി സ്ഥലങ്ങൾ ഇടംപിടിച്ചിട്ടുണ്ടെങ്കിലും മലയാളികൾക്ക് അന്നും ഇന്നും പ്രിയം ഒറ്റയിടമാണ്. കേരളത്തിൻറെ തെക്കേ അറ്റത്തോട്...
ബ്രിട്ടീഷുകാർ പേരുമാറ്റിയ ഈ വെള്ളച്ചാട്ടം അറിയുമോ

ബ്രിട്ടീഷുകാർ പേരുമാറ്റിയ ഈ വെള്ളച്ചാട്ടം അറിയുമോ

പശ്ചിമഘട്ടത്തിലെ മലനിരകൾക്കു നടുവിലൂടെ കുത്തിയൊലിച്ചു വരുന്ന വെള്ളച്ചാട്ടങ്ങൾ പലതും നമ്മൾ കണ്ടിട്ടുണ്ട്. മലമടക്കുകളിലൂടെ ഒരു നൂൽ വണ്ണത്തിൽ ചാടിയൊലിച്ചെത്തുന്ന വെള്ളച്ചാട്ടങ്ങൾ ഇഷ്ടംപോലെയുണ്ട്...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+