Search
  • Follow NativePlanet
Share

travel guide

ലക്ഷദ്വീപ് യാത്രയിലെ അരുതുകൾ...അനുസരിച്ചില്ലെങ്കിൽ പണി പാളും

ലക്ഷദ്വീപ് യാത്രയിലെ അരുതുകൾ...അനുസരിച്ചില്ലെങ്കിൽ പണി പാളും

യാത്രകളെ സ്നേഹിക്കുന്നവർ ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കണമെന്ന് അതിതീവ്രമായി ആഗ്രഹിക്കുന്ന ഒരൊറ്റ ഇടമേയുള്ളൂ. അത് ലക്ഷദ്വീപാണ്. പവിഴപ്പുറ്റുകൾ നിറഞ്ഞ കടലും നീല വെള്ളവും മനോഹരമായ കാഴ്ചകളും...
മുഗൾ ചക്രവർത്തിമാരെ പരാജയപ്പെടുത്തിയ രാജാവിന്റെ ശവകുടീരം അഥവാ രണ്ടാം താജ്മഹൽ

മുഗൾ ചക്രവർത്തിമാരെ പരാജയപ്പെടുത്തിയ രാജാവിന്റെ ശവകുടീരം അഥവാ രണ്ടാം താജ്മഹൽ

രണ്ടാം താജ്മഹൽ...ശരിക്കുമുള് താജ്മഹലിന്റെ വിശേഷം പോലും ഇതുവരെയും പറഞ്ഞു തീർന്നിട്ടില്ല.അതിനു മുൻപേയാണേ ഈ രണ്ടാം താജ്മഹൽ എന്നല്ലേ മനസ്സിൽ തോന്നിയത്. എന്തായാലും ഇതും മറ്റൊരു സത്യമാണ്. യഥാർഥ താജ്മഹൽ...
വർഷത്തിൽ പകുതി വെള്ളത്തിനടിയിൽ കിടക്കുന്ന ദേവാലയം മുതൽ മഞ്ഞുമരുഭൂമി വരെ!!   ഇനി പോകേണ്ട ഇടങ്ങൾ ഇതാണ്

വർഷത്തിൽ പകുതി വെള്ളത്തിനടിയിൽ കിടക്കുന്ന ദേവാലയം മുതൽ മഞ്ഞുമരുഭൂമി വരെ!! ഇനി പോകേണ്ട ഇടങ്ങൾ ഇതാണ്

സ്ഥിരം പോകുന്ന സ്ഥലങ്ങളും റൂട്ടുകളും ഒക്ക ഒഴിവാക്കി യാത്രകളിൽ ഒരു വ്യത്യസ്തത കൊണ്ടുവരണമെന്ന് ആഗ്രഹിക്കാത്തവർ കാണില്ല. എന്നത്തെയും പോലെ ഊട്ടിയും വാഗമണ്ണും മൂന്നാറും കമ്പവും ബെംഗളരുവും ഒക്കെ കാണുന്ന...
62-ാം പിറന്നാൾ ആഘോഷിക്കുന്ന നാട്ടിൽ   കാണേണ്ട ചരിത്രക്കാഴ്ചകൾ

62-ാം പിറന്നാൾ ആഘോഷിക്കുന്ന നാട്ടിൽ കാണേണ്ട ചരിത്രക്കാഴ്ചകൾ

കേരളം...ദൈവത്തിന്റെ സ്വന്തം നാട്...പച്ച പുതച്ച മലനിരകളും അതിവൂടെ വെള്ളിയരഞ്ഞാണം കണക്കെ ഒഴുകിയിറങ്ങുന്ന നദികളും പുരാണങ്ങളോട് ചേർന്നു കിടക്കുന്ന ക്ഷേത്രങ്ങളും ചരിത്രത്തിൽ ഇടം നേടിയ സംഭവങ്ങളും...
അറിയുമോ ബീഹാറിന്‍റെ ഈ വിചിത്ര വിശേഷങ്ങൾ

അറിയുമോ ബീഹാറിന്‍റെ ഈ വിചിത്ര വിശേഷങ്ങൾ

ബീഹാർ എന്ന പേരുകേൾക്കുമ്പോൾ മിക്കവരുടെയും മനസ്സിൽ ആദ്യം മനസ്സിൽ ഓടിയെത്തുക കുറേ പട്ടിണിക്കോലങ്ങളും നിസഹായരായ ജനങ്ങളും ഒക്കെയായിരിക്കും. എന്നാൽ ചിത്രങ്ങളിൽ കാണുന്ന ബീഹാറാണോ യഥാർഥ ബീഹാർ? അല്ല!...
കണ്ണൂരിലെ ഇരട്ട ബീച്ചുകളെ അറിയാം

കണ്ണൂരിലെ ഇരട്ട ബീച്ചുകളെ അറിയാം

പയ്യാമ്പലം, മുഴപ്പിലങ്ങടാട്, പാലക്കടം തട്ട്, ആറളം....കണ്ണൂർ എന്നു കേട്ടാൽ സഞ്ചാരികളുടെ മനസ്സിൽ ഓടിയെത്തുന്ന കാര്യങ്ങൾ ഇതു മാത്രമല്ല. തെയ്യവും രുചികരമായ കണ്ണൂർ സ്പെഷ്യൽ വിഭവങ്ങളും ആറളവും ഒക്കെ...
പുരുഷൻമാർക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിട്ടുള്ള ക്ഷേത്രങ്ങൾ

പുരുഷൻമാർക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിട്ടുള്ള ക്ഷേത്രങ്ങൾ

ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിച്ച സുപ്രീം കോടതിയുടെ വിധിയിൽ കേരളത്തിലെ തർക്കം തുടർന്നു കൊണ്ടിരിക്കുകയാണ്. ഒരു ഭാഗത്ത് സ്ത്രീകള്‍ക്ക് ഭരണഘടന ഉറപ്പു വരുത്തുന്ന...
രാത്രിയിലെ ബെംഗളുരു ഇങ്ങനെയൊക്കെയാണ്!!

രാത്രിയിലെ ബെംഗളുരു ഇങ്ങനെയൊക്കെയാണ്!!

പകലിന്റെ ബഹളങ്ങൾ കഴിഞ്ഞു രാത്രി ആയാലും ഉറങ്ങാത്ത നാടാണ് ബെംഗളുരു. പകൽ പൂട്ടിട്ടതിനെയെല്ലാം രാത്രിയിൽ പുറത്തെടുക്കുന്ന നഗരം കാഴ്ചകൾ കൊണ്ടും സമ്പന്നമാണ്. പകൽ സമയത്തെക്കാളും ആക്ടീവായിരിക്കുന്ന ഒട്ടേറെ...
ഇന്ത്യക്കാരനാണോ..കുറഞ്ഞപക്ഷം ഇതെങ്കിലും അറിഞ്ഞിരിക്കണം!!

ഇന്ത്യക്കാരനാണോ..കുറഞ്ഞപക്ഷം ഇതെങ്കിലും അറിഞ്ഞിരിക്കണം!!

ചുറ്റിലും നിറഞ്ഞു നിൽക്കുന്ന വൈവിധ്യങ്ങൾക്കിടയിലും ഏകത്വം കണ്ടെത്തുന്ന നാടാണ് ഭാരതം. വ്യത്യസ്തങ്ങളായ വിശ്വാസങ്ങളും ആചാരങ്ങളും സംസ്കാരവും ആണെങ്കിലും അതിലെല്ലാം സമാനത കണ്ടെത്തുന്ന ഇടം. നമ്മുടെ...
ഷെർലക് ഹോംസിനെ ഇംഗ്സീഷ് പഠിപ്പിച്ച നാട് ഇതോ?  ഇനിയുമുണ്ട് ഇവിടുത്തെ വിചിത്ര വിശേഷങ്ങള്‍

ഷെർലക് ഹോംസിനെ ഇംഗ്സീഷ് പഠിപ്പിച്ച നാട് ഇതോ? ഇനിയുമുണ്ട് ഇവിടുത്തെ വിചിത്ര വിശേഷങ്ങള്‍

ഹിമാലയത്തിന്റെ താഴ്വരയിൽ മ‍ഞ്ഞിൽ പൊതിഞ്ഞു കിടക്കുന്ന ഡാർജലിങിനെക്കുറിച്ചു കേൾക്കാത്തവരുണ്ടാവില്ല. അന്നും ഇന്നും എന്നും ഇന്ത്യയിലെ ഏറ്റവും മനോഹരമായ ഇടമെന്നു ബ്രിട്ടീഷുകാർ വിശേഷിപ്പിക്കുന്ന ഇവിടം...
വിശ്വസിച്ചാലും ഇല്ലെങ്കിലും ഇത് സത്യമാണ്!! ഗർഭരക്ഷയ്ക്ക് കല്ലെടുപ്പ് വഴിപാടുള്ള ഒരു ക്ഷേത്രം

വിശ്വസിച്ചാലും ഇല്ലെങ്കിലും ഇത് സത്യമാണ്!! ഗർഭരക്ഷയ്ക്ക് കല്ലെടുപ്പ് വഴിപാടുള്ള ഒരു ക്ഷേത്രം

ഓരോ ക്ഷേത്രത്തിനും ഓരോ കഥകളാണ്... ശാസ്ത്രത്തെയും അതുവരെയുണ്ടായിരുന്ന വിശ്വാസങ്ങളെയും സങ്കല്പങ്ങളെയും ഒക്കെ വെല്ലുവിളിക്കുന്ന ക്ഷേത്രങ്ങൾ നമ്മുടെ നാട്ടിൽ ഒരുപാടുണ്ട്. അത്തരത്തിൽ ഒരു ക്ഷേത്രമാണ്...
താമരശ്ശേരി ചുരം മാത്രമല്ല: വയനാട്ടില്‍ നിന്നും പുറത്തു കടക്കാൻ അഞ്ച് വഴികൾ

താമരശ്ശേരി ചുരം മാത്രമല്ല: വയനാട്ടില്‍ നിന്നും പുറത്തു കടക്കാൻ അഞ്ച് വഴികൾ

വയനാട്..എത്ര വിവരിച്ചാലും തീരാത്ത ഭംഗിയുള്ള നാട്...തണുപ്പിൽ മയങ്ങി കോടമഞ്ഞിൽ പൊതിഞ്ഞ് തേയിലത്തോട്ടങ്ങൾ കൊണ്ട് കഥയെഴുതുന്ന ഈ നാട് കൊതിപ്പിക്കും എന്നിതിൽ ഒരു സംശയവും ഇല്ല. വളഞ്ഞും പുളഞ്ഞും കിടക്കുന്ന...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+