Search
  • Follow NativePlanet
Share

travel guide

ബോൾഗാട്ടി പാലസ്: അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ബോൾഗാട്ടി പാലസ്: അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

കേരളത്തിലെ ഏറ്റവും പ്രശസ്തമായ കൊട്ടാരങ്ങളിൽ ഒ‌ന്നായ ബോൽഗാട്ടി പാലസിനേക്കുറിച്ച് കേൾക്കാ‌ത്ത ആരും തന്നെ ഉണ്ടാവില്ല. കൊച്ചിയിലെ പ്ര‌ധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ് ബോൽഗാട്ടി...
ചെന്നൈയിൽ നിന്ന് യാത്ര പോകാൻ 5 സ്ഥലങ്ങൾ

ചെന്നൈയിൽ നിന്ന് യാത്ര പോകാൻ 5 സ്ഥലങ്ങൾ

തമിഴ്‌നാടിന്റെ ഗോ‌ൾഡൻ ട്രയാംഗിൾ ഏതാണെന്ന് ചോദിച്ചാൽ അ‌ത്ര എളുപ്പ‌ത്തിൽ പറയാൻ കഴിയില്ല. എന്നാൽ യാത്ര ‌ചെന്നൈയിൽ നിന്നാണ് ആരംഭിക്കുന്നതെങ്കിൽ മറ്റ് രണ്ട് സ്ഥലങ്ങൾ പെട്ടെന്ന്...
തി‌രുവനന്തപുരം മുതൽ തേക്കടി വരെ; ഉണ്ടും ഉറ‌ങ്ങിയും ഒരു യാത്ര

തി‌രുവനന്തപുരം മുതൽ തേക്കടി വരെ; ഉണ്ടും ഉറ‌ങ്ങിയും ഒരു യാത്ര

കേരളത്തിലെ ബീച്ചുകളും കായലുകളും ഹൗസ്ബോട്ടുകളും തേയിലത്തോട്ടങ്ങളുമൊക്കെ കണ്ടുകൊണ്ട് നീണ്ട യാത്രകൾ നടത്താൻ നിരവധി വിദേശികൾ എത്താറുണ്ട്. അവർ നാലഞ്ച് ദിവസം ‌കേരളത്തിൽ ചെലവഴിച്ച് ആഹ്ലാ‌ദത്തോടെ...
പച്ചപ്പും കുളിർമയും തേടി ‌ചെന്നൈയിൽ നിന്ന് വേടന്താങ്കലിലേക്ക്

പച്ചപ്പും കുളിർമയും തേടി ‌ചെന്നൈയിൽ നിന്ന് വേടന്താങ്കലിലേക്ക്

ചെന്നൈ നഗരത്തിന്റെ ചിരപ‌രിചിതമായ കാഴ്ചകൾക്കപ്പുറം വേറെ എന്തെങ്കിലും തേടുന്നവർക്ക് അതിരാവിലെ എഴുന്നേറ്റ് യാത്ര പോകാൻ പറ്റിയ ഒരു സ്ഥലമാണ് വേടന്താങ്കൽ. കാറ്റും കുളിർമയും പച്ചപ്പും തടാകവും...
കുന്ന് കയറി ചെന്നാൽ കാണാവുന്ന തടാകങ്ങ‌ൾ; ഉത്തരാഖണ്ഡിലെ 7 അതിശയങ്ങൾ

കുന്ന് കയറി ചെന്നാൽ കാണാവുന്ന തടാകങ്ങ‌ൾ; ഉത്തരാഖണ്ഡിലെ 7 അതിശയങ്ങൾ

മഞ്ഞ്മൂടിയ മലനിരകൾ, പച്ചപ്പ് നിറഞ്ഞ താഴ്വരകൾ സഞ്ചാരികളെ എപ്പോഴും ആകർഷിപ്പിക്കുന്നതാണ് ഹിമാലയൻ സംസ്ഥാനമായ ഉത്തരാഖണ്ഡി‌ലെ ഭൂപ്രകൃതി. ഈ താഴ്വരകളിലും മല‌ഞ്ചെരുവുകളിലുമൊക്കെ സുന്ദരമായ തടാകങ്ങൾ...
ഇതിനേക്കുറിച്ച് അറിയില്ലെന്ന് പറയുന്നതിലും വലിയ നാണക്കേടില്ല; ഇന്ത്യയുടെ 20 ലാൻഡ്മാർക്കുകൾ

ഇതിനേക്കുറിച്ച് അറിയില്ലെന്ന് പറയുന്നതിലും വലിയ നാണക്കേടില്ല; ഇന്ത്യയുടെ 20 ലാൻഡ്മാർക്കുകൾ

നൂറുകണക്കിന് കോട്ടകളും കൊട്ടാരങ്ങ‌ളും ‌ചരിത്ര സ്മാരകങ്ങളുമുള്ള ഇന്ത്യയിൽ, ഓരോ ഇന്ത്യക്കാ‌രനും കേട്ടറിവുള്ള നിരവധി ച‌രി‌ത്ര സ്മാരകങ്ങളുണ്ട്. ഡൽഹിയിലെ ഖുത്തബ് മിനാർ മുതൽ...
തമിഴ്നാട് യാത്രയ്ക്ക് നല്ലകാലം വന്നു; യാത്ര പോകാൻ 10 സ്ഥലങ്ങൾ

തമിഴ്നാട് യാത്രയ്ക്ക് നല്ലകാലം വന്നു; യാത്ര പോകാൻ 10 സ്ഥലങ്ങൾ

കെട്ടിലും മട്ടിലും രൂപത്തിലും രുചിയിലും ‌പഴയ ദ്രാവിഡ സംസ്കാരത്തിന്റെ തുടിപ്പുകൾ ഇപ്പോഴും അവശേഷിപ്പിക്കുന്ന സംസ്ഥാനമാണ് തമിഴ്നാട്. തമിഴ്നാ‌ട്ടിലൂടെയുള്ള യാത്ര എന്ന് പറഞ്ഞാൽ അവിസ്മരണീയമായ...
അഞ്ജുന ബീച്ച്; ഗോവൻ ബീച്ചുകളുടെ മാതാവ്

അഞ്ജുന ബീച്ച്; ഗോവൻ ബീച്ചുകളുടെ മാതാവ്

ബീച്ചുകൾക്ക് പഞ്ഞമില്ലാത്ത ഗോവയിലേക്ക് യാത്ര തിരിക്കുമ്പോൾ ഏത് ബീച്ചിൽ പോകണമെന്ന് ആലോചിച്ച് സമയം കളയെണ്ട, ഒരു കാല‌ത്ത് ഹിപ്പികൾ താവളമാക്കിയ അഞ്ജുന ബീച്ചിലേക്ക് തന്നെ പോകാം....
ദീപാവലി ആഘോഷിക്കാൻ യാത്ര പോകാം, 50% ക്യാഷ്ബാക്ക് നേടാം!

ദീപാവലി ആഘോഷിക്കാൻ യാത്ര പോകാം, 50% ക്യാഷ്ബാക്ക് നേടാം!

ദീപങ്ങളുടെ ആഘോഷമാണ് ദീപാവലി, പടക്കങ്ങൾ പൊട്ടിച്ച് ആഘോഷിക്കുന്ന ദീപാവലി ആഘോഷങ്ങൾ അത്ര ഇക്കോ ഫ്രണ്ട്‌ലി ആണെന്ന് പറയാൻ കഴിയില്ല. എന്നാൽ അടുത്തകാലത്തായി ആളുകൾ ഇക്കോ ഫ്രണ്ട്‌ലി ആയി ദീപാവലി...
കടലിൽ തെന്നി നീങ്ങാൻ പഠിക്കണോ? ഇതാ 8 സ്ഥലങ്ങൾ!

കടലിൽ തെന്നി നീങ്ങാൻ പഠിക്കണോ? ഇതാ 8 സ്ഥലങ്ങൾ!

സർഫിങ് ബോർഡിൽ കാലുകൾ അമ‌‌‌ർത്തി കടൽ‌ത്തിരമാലകളിലൂടെ തെ‌ന്നി നീങ്ങു‌‌ന്നവരെ നിങ്ങൾ കണ്ടിട്ടില്ലേ? നേരിട്ട് കണ്ടിട്ടില്ലെങ്കിലും സിനിമകളിലെങ്കിലും കാ‌ണാത്തവർ...
യേശുദാസിനെ പോലുള്ള അഹി‌ന്ദുക്കൾക്ക് പ്രവേശ‌നമില്ലാത്ത ഇന്ത്യയിലെ 10 ക്ഷേത്രങ്ങൾ

യേശുദാസിനെ പോലുള്ള അഹി‌ന്ദുക്കൾക്ക് പ്രവേശ‌നമില്ലാത്ത ഇന്ത്യയിലെ 10 ക്ഷേത്രങ്ങൾ

'ഗുരുവായൂർ അമ്പ‌ല നടയിൽ ഒരു ദിവസം ഞാൻ പോകും' എന്ന വയലാറിന്റെ വരികൾ ദേവരാജന്റെ ഈണത്തിൽ ഗന്ധർവഗായകൻ യേശുദാസ് വ‌ർഷങ്ങൾക്ക് മുൻപ് പാടിയ‌പ്പോൾ, അത് ആ ഗാനഗ‌ന്ധർവന്റെ ആഗ്രഹം...
ഒറിയാക്കാരുടെ കരവിരുത് കാണാൻ രണ്ട് ഗ്രാമങ്ങൾ

ഒറിയാക്കാരുടെ കരവിരുത് കാണാൻ രണ്ട് ഗ്രാമങ്ങൾ

കരകൗശല നിർമ്മാണത്തിന് പേരുകേട്ട സംസ്ഥാനമാണ് ഒഡീ‌ഷ. കരകൗശല നിർമ്മാണ‌ത്തിന്റെ പേരിൽ ലോക പ്രശസ്തി നേടിയ രണ്ട് ഗ്രാമങ്ങൾ ഒഡീ‌ഷയിൽ ഉണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സഞ്ചാരികൾ ഈ...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+