കേരളത്തിലെ ബീച്ചുകളും കായലുകളും ഹൗസ്ബോട്ടുകളും തേയിലത്തോട്ടങ്ങളുമൊക്കെ കണ്ടുകൊണ്ട് നീണ്ട യാത്രകൾ നടത്താൻ നിരവധി വിദേശികൾ എത്താറുണ്ട്. അവർ നാലഞ്ച് ദിവസം കേരളത്തിൽ ചെലവഴിച്ച് ആഹ്ലാദത്തോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് വിമാനം കയറി പോകുമ്പോൾ നമ്മൾ മലയാളികൾക്ക് നമ്മുടെ നാടിനെ ഓർത്ത് അഭിമാനിക്കാം.
ജീവിതത്തിരക്കുകളിൽ നിന്ന് മാറി നിന്ന് ഒന്ന് റിലാക്സ് ആകാൻ നമുക്കും വിദേശ സഞ്ചാരികളെ പോലെ ഒരു യാത്ര പോകാം. സിംഗപ്പൂരിലേക്കും മലേഷ്യയിലേക്കും ശ്രീലങ്കയിലേക്കുമൊക്കെ യാത്ര പോകുന്ന മലയാളികളായ നമുക്ക് നമ്മുടെ നാട്ടിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഒന്ന് പരിചയപ്പെടാം.
തിരുവനന്തപുരം മുതൽ തേക്കടി വരെ വിദേശ സഞ്ചാരികൾ സാധാരണ യാത്ര ചെയ്യാൻ തെരഞ്ഞെടുക്കുന്ന സ്ഥലങ്ങൾ നമുക്ക് പരിചയപ്പെടാം
- വിദേശികളെ അത്ഭുതപ്പെടുത്തുന്ന കുമരകം കാഴ്ചകള്‍
- കുമരകത്തെ മികച്ച 4 റിസോര്‍ട്ടുകള്‍ പരിചയപ്പെടാം
- വര്‍ക്കല ബീച്ചിനേക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍
- കോവളത്ത് ഒരു നാൾ
- മൂന്നാറില്‍ പോയാല്‍ ടോപ്സ്റ്റേഷനില്‍ പോകാന്‍ മറക്കല്ലേ!
- മൂന്നാറിലെ ഏറ്റവും പ്രശസ്തമായ 8 റിസോര്‍ട്ടുകള്‍
- മൂന്നാറിനേക്കുറിച്ച് നിങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍
- നിങ്ങള്‍ പോയിട്ടുണ്ടോ ലോകം തിരയുന്ന തേക്കടിയില്‍?
കോവളം ബീച്ച്
കോവളത്തെ സീഫുഡ് റെസ്റ്റോറെന്റുകൾ
Photo Courtesy: Rekhashastry
വർക്കലയിലേക്ക്
Photo Courtesy: Pratheepps
വർക്കലയിലെ ഹോട്ടലുകൾ
വർക്കലയേക്കുറിച്ച്
രണ്ടാം ദിവസം കുമരകത്തേക്ക്
Photo Courtesy: Ponnana saichandra
കുമരകത്ത്
മൂന്നാം നാൾ മൂന്നാറിലേക്ക്
Photo Courtesy: Sajith Erattupetta
നാലാം നാൾ മൂന്നാറിൽ
തേക്കടിയിലേക്ക്
Photo Courtesy: SDDEY



Click it and Unblock the Notifications














