സർഫിങ് ബോർഡിൽ കാലുകൾ അമർത്തി കടൽത്തിരമാലകളിലൂടെ തെന്നി നീങ്ങുന്നവരെ നിങ്ങൾ കണ്ടിട്ടില്ലേ? നേരിട്ട് കണ്ടിട്ടില്ലെങ്കിലും സിനിമകളിലെങ്കിലും കാണാത്തവർ ഉണ്ടാകില്ല. സർഫിങ് എന്നാണ് ഈ സാഹസിക വിനോദത്തിന്റെ പേര്.
കടൽശാന്തമായ സമയത്താണ് സർഫിംഗ് ചെയ്യാൻ അനുയോജ്യം അതിനാൽ മഴക്കാലത്ത് സർഫിംഗിന് പറ്റിയതല്ല. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള സമയം സർഫിംഗ് ചെയ്യാൻ ഏറ്റവും പറ്റിയ സമയമാണ്.
സർഫിങ് ചെയ്യാൻ നല്ല പരിശീലനം ആവശ്യമാണ്, സർഫിംഗ് ചെയ്ത് പരിശീലിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിന് പറ്റിയ ചില സ്ഥലങ്ങൾ നമുക്ക് പരിചയപ്പെടാം.
01. കോവ്‌ലോങ് പോയിന്റ്, ചെന്നൈ
Photo Courtesy: Jakkolwiek
കോവ്‌ലോങ് പോയിന്റ് സോഷ്യൽ സർഫ് സ്കൂൾ
Photo Courtesy: U.S. Department of Defense Current Photos
02. മഹാബലിപുരം, ചെന്നൈ
Photo Courtesy: Arturo Pardavila III from Hoboken, NJ, USA
മുമു സർഫ് സ്കൂൾ
Photo Courtesy: Allen Sarlo
03. ഋഷികോണ്ട ബീച്ച്, വിശാഖപട്ടണം
ലോൺലി സർഫേർസ് സർഫ് സ്കൂൾ
Photo Courtesy: Phil from Newcastle, Australia
04 കോവളം ബീച്ച്, തിരുവനന്തപുരം
Photo Courtesy: rod marshall
കോവളം സർഫ് ക്ലബ്
Photo Courtesy: Counselman Collection
05. ഓറോവില്ലെ, പോണ്ടിച്ചേരി
Photo Courtesy: Ton Haex
കല്ലൈലേ സർഫ് സ്കൂൾ
Photo Courtesy: elkhiki
06. മുൽകി, മംഗലാപുരം
Photo Courtesy: Martin Cox
മന്ത്ര സർഫ് ക്ലബ്
Photo Courtesy: Nowic
07. ഗോകർണ, കർണാടക
Photo Courtesy: Windsurf ro lulu
കൊക്കോപെല്ലി സർഫ് സ്കൂൾ
Photo Courtesy: Ordercrazy
08. ലിറ്റിൽ ആൻഡമാൻ, ആൻഡമാൻ ദ്വീപ്
Photo Courtesy: PPNF
സർഫിങ് ലിറ്റിൽ ആൻഡമാൻ
Photo Courtesy: Rob Noble
List of Surf School In India
Surfing Little Andaman Cocopelli Surf School Mantra Surf Club Kallialay Surf School Kovalam Surf Club, Lonely Surfers Surf School Mumu Surf School covelongpoint



Click it and Unblock the Notifications











