ക്രിസ്മസ് ന്യൂ ഇയർ സീസണിലെ തിരക്ക് പരിഗണിച്ച് സ്പെഷ്യൽ സർവീസ് ഒരുക്കി കെഎസ്ആർടിസി. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നും ബാംഗ്ലൂര്‍, ചെന്നൈ, മൈസൂർ എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് ക്രിസ്മസ് പുതുവർഷ പ്രത്യേക ബസ് ബസുകൾ സർവീസ് നടത്തുക. നീണ്ട അവധി വീട്ടുകാർക്കൊപ്പം ചെലവഴിക്കാൻ അയല്‍സംസ്ഥാനങ്ങളിൽ നിന്നും നാട്ടിലെത്തുന്നവർക്ക് ഈ സർവീസുകൾ പ്രയോജനപ്പെടുത്താം.
നിലവിൽ സർവീസ് നടത്തുന്ന ബസുകൾക്ക് പുറമേയാണ് അധിക സർവീസുകൾ നടത്തുക. ഡിസംബർ 20 മുതൽ ജനുവരി 03 വരെ ഇവ ക്രമീകരിച്ചിട്ടുണ്ട്. ബാംഗ്ലൂരിൽ നിന്നും കെഎസ്ആർടിസി പയ്യന്നൂർ, കണ്ണൂർ, കോഴിക്കോട്, തൃശൂർ, പാലക്കാട്, എറണാകുളം, കോട്ടയം, തിരുവനന്തപുരം എന്നീ സ്ഥലങ്ങളിലേക്ക് നടത്തുന്ന പ്രത്യേത സർവീസുകൾ, സമയം, തിയതി തുടങ്ങിയവ നോക്കാം.

ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ ബസ് സർവീസ്
ഡിസംബർ 20 മുതൽ 2024 ജനുവരി 3 വരെ നടത്തുന്ന ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ ബസ് സർവീസുകൾ
1. 07.46 PM ബാംഗ്ലൂർ - കോഴിക്കോട്
(സൂപ്പർ ഡീലക്സ് )- കുട്ട മാനന്തവാടി വഴി.
2. 20:16 PM ബാംഗ്ലൂർ - കോഴിക്കോട്
(സൂപ്പർ ഡീലക്സ് )- കുട്ട മാനന്തവാടി വഴി.
3. 21.15 ബാംഗ്ലൂർ - കോഴിക്കോട്
(സൂപ്പർ ഡീലക്സ് )- കുട്ട മാനന്തവാടി വഴി.
4. 21.46 ബാംഗ്ലൂർ - കോഴിക്കോട് (സൂപ്പർ ഡീലക്സ് )- കുട്ട മാനന്തവാടി വഴി.
5)20:50 PMബാംഗ്ലൂർ - കോഴിക്കോട്
(സൂപ്പർ എക്സ്പ്രസ് )- കുട്ട മാനന്തവാടി വഴി.
6)22:50 ബാംഗ്ലൂർ - കോഴിക്കോട് (സൂപ്പർ എക്സ്പ്രസ് )- കുട്ട മാനന്തവാടി വഴി.
7) 22:35 ബാംഗ്ലൂർ - കോഴിക്കോട്(സൂപ്പർ ഡീലക്സ് )- കുട്ട മാനന്തവാടി വഴി.
8. 20.45 ബാംഗ്ലൂർ - മലപ്പുറം (സൂപ്പർ ഡീലക്സ് )- കുട്ട മാനന്തവാടി വഴി, ഒന്നിടവിട്ട ദിവസങ്ങളിൽ
9. 19.15 ബാംഗ്ലൂർ - തൃശ്ശൂർ (സൂപ്പർ ഡീലക്സ് )
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
10. 21:15 ബാംഗ്ലൂർ - തൃശ്ശൂർ (സൂപ്പർ ഡീലക്സ് ).
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
11. 21:30 ബാംഗ്ലൂർ - തൃശ്ശൂർ (സൂപ്പർ ഡീലക്സ് ).
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
12. 18.45 ബാംഗ്ലൂർ - എറണാകുളം (സൂപ്പർ ഡീലക്സ് )
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
13. 19.30 ബാംഗ്ലൂർ - എറണാകുളം (സൂപ്പർ ഡീലക്സ് ).
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
14. 19.45 ബാംഗ്ലൂർ - എറണാകുളം (സൂപ്പർ ഡീലക്സ് ).
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
15. 20.30 ബാംഗ്ലൂർ - എറണാകുളം (സൂപ്പർ ഡീലക്സ് ).
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
16. 21:20 ബാംഗ്ലൂർ - എറണാകുളം (സൂപ്പർ ഡീലക്സ് ).
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
17. 20:45 ബാംഗ്ലൂർ - എറണാകുളം (സൂപ്പർ ഡീലക്സ് ).
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
18. 19.45 ബാംഗ്ലൂർ - കോട്ടയം (സൂപ്പർ ഡീലക്സ് ).
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
19. 18.10 ബാംഗ്ലൂർ - കോട്ടയം (സൂപ്പർ ഡീലക്സ് ).
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
20. 19:15 ബാംഗ്ലൂർ -കോട്ടയം (സൂപ്പർ ഡീലക്സ് ).
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി.
21. 21.45 ബാംഗ്ലൂർ - കണ്ണൂർ (സൂപ്പർ ഡീലക്സ് ) (ഇരിട്ടി വഴി)
22. 22:30 PM ബാംഗ്ലൂർ - കണ്ണൂർ (സൂപ്പർ ഡീലക്സ് )
(ഇരിട്ടി വഴി)
23. 22.35 ബാംഗ്ലൂർ - കണ്ണൂർ (സൂപ്പർ എക്സ്പ്രസ് )
(ഇരിട്ടി വഴി)
24. 22.45 ബാംഗ്ലൂർ - കണ്ണൂർ (സൂപ്പർ ഡീലക്സ് ) (ഇരിട്ടി വഴി)
25. 22.15 ബാംഗ്ലൂർ - പയ്യന്നൂർ (സൂപ്പർ എക്സ്പ്രസ് )
( ചെറുപുഴ വഴി)
26. 19:35 ബാംഗ്ലൂർ - തിരുവനന്തപുരം
(സൂപ്പർ ഡീലക്സ് ) (നാഗർകോവിൽ വഴി)
27. 18.00 ബാംഗ്ലൂർ - തിരുവനന്തപുരം (സൂപ്പർ ഡീലക്സ് ). (നാഗർകോവിൽ വഴി)
കേരളാ-ബാംഗ്ലൂർ- സ്പെഷ്യൽ ബസ് സർവീസ്
ഡിസംബർ 19 മുതൽ 2024 ജനുവരി രണ്ട് വരെ കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്നും ബാംഗ്ലൂരിലേക്ക് നടത്തുന്ന ക്രിസ്മസ് ന്യൂ ഇയർ സ്പെഷ്യൽ ബസ് സര്‍വീസുകൾ
1. 21.15 കോഴിക്കോട് - ബാംഗ്ലൂർ
(സൂപ്പർ ഡീലക്സ് ) (മാനന്തവാടി, കുട്ട വഴി)
2. 22.15 PM കോഴിക്കോട് - ബാംഗ്ലർ
(സൂപ്പർ ഡീലക്സ് )(മാനന്തവാടി, കുട്ട വഴി)
3. 22.30 കോഴിക്കോട് - ബാംഗ്ലൂർ (സൂപ്പർ ഡീലക്സ് )
(മാനന്തവാടി, കുട്ട വഴി)
4. 21:30 കോഴിക്കോട് - ബാംഗ്ലൂർ (സൂപ്പർ എക്സ്പ്രസ് )(മാനന്തവാടി, കുട്ട വഴി)
5. 20:45 കോഴിക്കോട് - ബാംഗ്ലൂർ
(സൂപ്പർ എക്സ്പ്രസ് ) (മാനന്തവാടി, കുട്ട വഴി).
6. 22.50 കോഴിക്കോട് - ബാംഗ്ലർ
(സൂപ്പർ എക്സ്പ്രസ് )(മാനന്തവാടി, കുട്ട വഴി)
7. 23.45 കോഴിക്കോട് - ബാംഗ്ലൂർ (സൂപ്പർ ഡീലക്സ് )
(മാനന്തവാടി, കുട്ട വഴി)
8. 20.00 മലപ്പുറം - ബാംഗ്ലൂർ (സൂപ്പർ ഡീലക്സ് )
(മാനന്തവാടി, കുട്ട വഴി)
9. 21:15 തൃശ്ശൂർ - ബാംഗ്ലൂർ (സൂപ്പർ ഡീലക്സ് )
(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
10. 19.45 തൃശ്ശൂർ - ബാംഗ്ലൂർ (സൂപ്പർ ഡീലക്സ് )
(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
11. 21:30 തൃശ്ശൂർ - ബാംഗ്ലൂർ (സൂപ്പർ ഡീലക്സ് )
(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
12. 18.35 എറണാകുളം - ബാംഗ്ലൂർ
(സൂപ്പർ ഡീലക്സ് )(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
13. 19.05 എറണാകുളം - ബാംഗ്ലൂർ (സൂപ്പർ ഡീലക്സ് ) (പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
14. 19.15 എറണാകുളം - ബാംഗ്ലൂർ (സൂപ്പർ ഡീലക്സ് ) (പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
15. 19.30 എറണാകുളം - ബാംഗ്ലൂർ (സൂപ്പർ ഡീലക്സ് )(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
16. 18:45എറണാകുളം - ബാംഗ്ലൂർ
(സൂപ്പർ ഡീലക്സ് ) (പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
17. 19:45 എറണാകുളം - ബാംഗ്ലൂർ (സൂപ്പർ ഡീലക്സ് ), (പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
18. 18.10 കോട്ടയം - ബാംഗ്ലൂർ (സൂപ്പർ ഡീലക്സ് )
(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
(സൂപ്പർ ഡീലക്സ് )
19. 19.10കോട്ടയം - ബാംഗ്ലൂർ (സൂപ്പർ ഡീലക്സ് )
(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
(സൂപ്പർ ഡീലക്സ് )
20. 22:10 കണ്ണൂർ - ബാംഗ്ലൂർ (സൂപ്പർ എക്സ്പ്രസ് )
(ഇരിട്ടി വഴി).
21. 22.30 കണ്ണൂർ - ബാംഗ്ലൂർ (സൂപ്പർ ഡീലക്സ് )
(ഇരിട്ടി വഴി)
22. 21:50 കണ്ണൂർ - ബാംഗ്ലൂർ (സൂപ്പർ ഡീലക്സ് )
(ഇരിട്ടി വഴി)
23. 20:30 പയ്യന്നൂർ - ബാംഗ്ലൂർ
(സൂപ്പർ എക്സ്പ്രസ് )(ചെറുപുഴ വഴി)
24. 18.05തിരുവനന്തപുരം-ബാംഗ്ലർ
(സൂപ്പർ ഡീലക്സ് ) (നാഗർകോവിൽ, മധുര വഴി)
25. 20.00തിരുവനന്തപുരം-ബാംഗ്ലർ
(സൂപ്പർ ഡീലക്സ് ) (നാഗർകോവിൽ, മധുര വഴി)
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












