Search
  • Follow NativePlanet
Share
» »ബെംഗളൂരു- ഇരിങ്ങാലക്കുട കെഎസ്ആർടിസി സമയം മാറി; വെള്ളിയാഴ്ച മുതൽ പുതുക്കിയ സമയത്തിൽ സർവീസ്

ബെംഗളൂരു- ഇരിങ്ങാലക്കുട കെഎസ്ആർടിസി സമയം മാറി; വെള്ളിയാഴ്ച മുതൽ പുതുക്കിയ സമയത്തിൽ സർവീസ്

ഇരിങ്ങാലക്കുട, തൃശൂർ, പെരിന്തല്‍മണ്ണ ഭാഗങ്ങളിൽ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്. ഈ റൂട്ടിലെ പ്രധാന സർവീസുകളിലൊന്നായ ഇരിങ്ങാലക്കുട - ബാംഗ്ലൂർ കെ എസ് ആർ ടി സി സ്വിഫ്റ്റ് ഡീലക്സ് ബസ് സർവ്വീസിന്‍റെ സമയക്രമത്തിൽ മാറ്റം. ഒക്ടോബർ 11 മുതൽ നിലവിലെ സമയക്രമം മാറും. പുറപ്പെടുന്ന സമയത്തിൽ മാറ്റമില്ല, മറിച്ച് മറ്റു സ്റ്റോപ്പുകളിലെ സമയത്തിനാണ് മാറ്റം.

പുതുക്കിയ സമയമനുസരിച്ച് വൈകിട്ട് 6.15 ന് ഇരിങ്ങാലക്കുടയിൽ നിന്ന് പുറപ്പെട്ട് പുറപ്പെട്ട്- തൃശൂർ - ഷൊർണൂർ - പട്ടാമ്പി - പെരിന്തൽമണ്ണ - മഞ്ചേരി - അരീക്കോട് - മുക്കം - താമരശ്ശേരി - പെരിന്തൽമണ്ണ - മഞ്ചേരി - താമരശ്ശേരി - കൽപ്പറ്റ - മാനന്തവാടി - കുട്ട - മൈസൂർ വഴി ബാംഗ്ലൂർ എത്തും.

Irinjalakkuda- Bengaluru KSRTC Bus Time Changes From October 11 Upatded Timings And Stops

ഇരിങ്ങാലക്കുട-ബാംഗ്ലൂർ കെ എസ് ആർ ടി സി സ്വിഫ്റ്റ്

6.15 ന് ഇരിങ്ങാലക്കുടയിൽ നിന്ന് പുറപ്പെട്ട് 13 മണിക്കൂർ 30 മിനിറ്റ് യാത്രയ്ക്കൊടുവിൽ പിറ്റേന്ന് രാവിലെ 07:45 ന് ബസ് ബാംഗ്ലൂരിൽ എത്തും. സാധാരണ ദിവസങ്ങളിൽ 814 രൂപയാണ് ടിക്കറ്റ് നിരക്ക്.

6.15 PM- ഇരിങ്ങാലക്കുട
7.15 PM- തൃശൂർ
9.50 PM- പെരിന്തൽമണ്ണ
10.35 PM- മഞ്ചേരി
11.00 PM- അരീക്കോട്
11.20 PM- മുക്കം
11.50 PM- താമരശ്ശേരി
12.50 AM- കല്പറ്റ
01.35 AM-മാനന്തവാടി
05.25 AM- മൈസൂർ
07.45 AM- ബാംഗ്ലൂർ.

ബാംഗ്ലൂർ - ഇരിങ്ങാലക്കുട കെ എസ് ആർ ടി സി സ്വിഫ്റ്റ്

ബാംഗ്ലൂരിൽ നിന്ന് തിരികെ ഉച്ചകഴിഞ്ഞ് 03.15 ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 03:10 ന് ഇരിങ്ങാലക്കുട എത്തും. 11 മണിക്കൂര്‍ 55 ആണ് യാത്രാ സമയം. 668 രൂപയാണ് ടിക്കറ്റ് നിരക്ക്. മൈസൂർ-ഗുണ്ടൽപേട്ട്-നിലമ്പൂർ-പെരിന്തൽമണ്ണ വഴിയാണ് സർവീസ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore ksrtc thrissur
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+