Search
  • Follow NativePlanet
Share
» »കൊട്ടിയൂർ മുതൽ റോസ് മല വരെ.. സ്കൂൾ തുറക്കുന്നതിനു മുന്നേ പോയി വരാം, കെഎസ്ആർടിസി ഉല്ലാസ യാത്ര

കൊട്ടിയൂർ മുതൽ റോസ് മല വരെ.. സ്കൂൾ തുറക്കുന്നതിനു മുന്നേ പോയി വരാം, കെഎസ്ആർടിസി ഉല്ലാസ യാത്ര

സ്കൂൾ തുറക്കുവാൻ ഇനി അധിക ദിവസമില്ല, മഴയാണെങ്കില്‍ പെയ്ത്ത് ആരംഭിച്ചിട്ടുമുണ്ട്. അവസാന നിമിഷത്തേയ്ക്ക് മാറ്റിവെച്ച യാത്രകളൊക്കെ എന്തായി തീരുമെന്ന് പലർക്കും ഒരു ആശങ്കയുണ്ടായേക്കാം.എന്തായാലും ഒരു യാത്ര പോകണമെന്നാണ് പ്ലാൻ എങ്കിൽ കെഎസ്ആർടിസി ഉല്ലാസ യാത്രകളുണ്ട്. കേരളത്തിലങ്ങോളമിങ്ങോളമുള്ള വിനോദസ‍ഞ്ചാര കേന്ദ്രങ്ങളിലേക്ക് ചെലവ് കുറഞ്ഞ യാത്രകളാണ് ബജറ്റ് ടൂറിസം സെൽ ഒരുക്കുന്നത്.

ഈ മേയ് മാസം ആഘോഷമാക്കാൻ ആലപ്പുഴ ജില്ലാ ബഡ്ജ്ജറ്റ് ടൂറിസം സെൽ നിരവധി യാത്രകളാണ് ഒരുക്കിയിരിക്കുന്നത്, കെ എസ് ആർ ടി സി
ആലപ്പുഴ ജില്ലയിലെ വിവിധ യൂണിറ്റുകളിൽ നിന്നും
"ഉല്ലാസയാത്രകൾ" സംഘടിപ്പിക്കുന്നു. ഒറ്റക്കും, കൂട്ടമായും "ഉല്ലാസയാത്രയിൽ" പങ്കു ചേരാവുന്നതാണ്. രാവിലെ പുറപ്പെട്ട് രാത്രി തിരിച്ചെത്തുന്ന രീതിയിലും, കുറഞ്ഞ ചെലവിൽ താമസ സൗകര്യങ്ങൾ ഒരുക്കിയും ദ്വിദിന, ത്രിദിന യാത്രകളും ലഭ്യമാക്കിയിട്ടുണ്ട്.

KSRTC Budget Tourism Cell Travel Packages From Alappuzha

ആലപ്പുഴ ജില്ലയിലെ
വിവിധ യൂണിറ്റുകളിൽ നിന്നുമുള്ള
യാത്രകളുടെ വിവരങ്ങൾ

1. ആലപ്പുഴ യൂണിറ്റ്
മലക്കപ്പാറ
ചതുരംഗപ്പാറ
മാമലക്കണ്ടം ജംഗിൾ സഫാരി
ഗവി
ബുക്കിങ്ങിന് : 9895505815

2 . ചേർത്തല യൂണിറ്റ്
മലക്കപ്പാറ
ആഡംബര ക്രൂയിസ് യാത്ര
ചതുരംഗപ്പാറ, വാഗമൺ
മാമലക്കണ്ടം ജംഗിൾ സഫാരി
തിരുവനന്തപുരം ആഴിമല
വയനാട് (3 ദിവസം)
ഗവി
ബുക്കിങ്ങിന് : 8848082089, 9447708368

3. ചെങ്ങന്നൂർ യൂണിറ്റ്
മലക്കപ്പാറ
വാഗമൺ
തിരുവനന്തപുരം ജില്ലയിലെ പ്രധാന ക്ഷേത്രങ്ങൾ
മൂന്നാർ
ഗവി
ആഡംബര ക്രൂയിസ് യാത്ര
വയനാട് (3 ദിവസം)
ബുക്കിങ്ങിന് : 9846373247

4. മാവേലിക്കര യൂണിറ്റ്
വയനാട്
സാഗരറാണി കടൽ യാത്ര
ആഴിമല ചെങ്കൽ ക്‌ഷേത്രം
വണ്ടർലാ
മൂകാംബിക, ഉടുപ്പി, പറശ്ശിനിക്കടവ്
ഇലവീഴാ പൂഞ്ചിറ ഇല്ലിക്കൽ കല്ല്
മൂന്നാർ
വാഗമൺ
അടവി- കുംഭാവരുട്ടി
ഗവി
ആഡംബര ക്രൂയിസ് യാത്ര
പൊൻമുടി
കൊട്ടിയൂർ
റോസ് മല, പാലരുവി
ബുക്കിങ്ങിന് :9446313991, 9447952127

5. ഹരിപ്പാട് യൂണിറ്റ്
തിരുവനന്തപുരത്തെ വിവിധ ക്ഷേത്ര ദർശനം
വാഗമൺ, പരുന്തുംപാറ
ഗവി
ഇല്ലിക്കൽ കല്ല്, ഇലവീഴാപ്പൂഞ്ചിറ
തിരുവനന്തപുരം, പൊൻമുടി
മാമലക്കണ്ടം, മൂന്നാർ
മൂന്നാർ മറയൂർ
ഗുരുവായൂർ
ബുക്കിങ്ങിന് :9746394739

6. കായംകുളം യൂണിറ്റ്
വാഗമൺ
വണ്ടർലാ
മാമലക്കണ്ടം ജംഗിൾ സഫാരി
ഗവി
മലക്കപ്പാറ
ആഴിമല
ബുക്കിങ്ങിന് : 9400441002

7. എടത്വ യൂണിറ്റ്
തിരുവനന്തപുരത്തെ വിവിധ ക്ഷേത്രങ്ങൾ
മലക്കപ്പാറ
വാഗമൺ
ഗവി
ബുക്കിങ്ങിന് :9846475874
"ഉല്ലാസയാത്രകളെ" കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്
ആലപ്പുഴ ജില്ലാ കോ-ഓർഡിനേറ്ററേയും ബന്ധപ്പെടാവുന്നതാണ്.
Phone:9846475874

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+