Search
  • Follow NativePlanet
Share
» »മൂന്നാർ- കായംകുളം കെഎസ്ആർടിസി ബസ്, ലേറ്റ് ആയാലും വരും! ആലുവ, കൊച്ചി, ആലപ്പുഴ റൂട്ടിലുള്ളവർക്ക് പറ്റിയ ബസ്

മൂന്നാർ- കായംകുളം കെഎസ്ആർടിസി ബസ്, ലേറ്റ് ആയാലും വരും! ആലുവ, കൊച്ചി, ആലപ്പുഴ റൂട്ടിലുള്ളവർക്ക് പറ്റിയ ബസ്

മൂന്നാർ യാത്രകൾ ഏറ്റവും ചെലവ് കുറച്ച് പോകാവാൻ ആഗ്രഹിക്കുന്നവർക്ക് ആശ്രയിക്കാൻ പറ്റുന്നത് കെഎസ്ആർടിസി ബസുകളെയാണ്. പ്രധാനന നഗരങ്ങളിൽ നിന്നെല്ലാം നേരിട്ട് മൂന്നാറിലേക്ക് ബസുകൾ സർവീസ് നടത്തുന്നു. അതല്ലെങ്കിൽ ആലുവയിലോ എറണാകുളത്തോ എത്തിയാൽ ഇഷ്ടംപോലെ ബസുകൾ കിട്ടും. അത്തരത്തിൽ സാധാരണ യാത്രക്കാർക്ക് തിരഞ്ഞെടുക്കാൻ പറ്റിയ മൂന്നാർ ബസുകളിലൊന്നാണ്
കെഎസ്ആർടിസി കായംകുളം- മൂന്നാർ സർവീസ്.

കായംകുളത്ത് നിന്ന് യാത്ര ആരംഭിച്ച് ആലപ്പുഴ- കൊച്ചി, ആലുവാ, അടിമാലി വഴി മൂന്നാറിലെത്തുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് ഈ റൂട്ടിലെ ഏറ്റവും മികച്ച സർവീസുകളിലൊന്നാണ്. മുടക്കമില്ലാത്ത സർവീസും സമയക്രമവും എടുത്തുപറയേണ്ടവയാണ്.

KSRTC Munnar- Kayamkulam Bus Service

കായംകുളം- മൂന്നാർ കെഎസ്ആർടിസി ഫാസ്റ്റ്

എല്ലാ ദിവസവും രാവിലെ 7.30 ന് കായംകുളത്ത് നിന്ന് പുറപ്പെടുന്ന കായംകുളം- മൂന്നാർ കെഎസ്ആർടിസി ഫാസ്റ്റ് 8.40 ന് ആലപ്പുഴയിലും 10.30ന് വൈറ്റിലയിലും 11.00 മണിക്ക് ആലുവയിലും പെരുമ്പാവൂരിൽ 11.40 നും എത്തും. അടിമാലിയിൽ ഉച്ചയ്ക്ക് 1.50ന് എത്തി ആനച്ചാൽ വഴി 2.40 ന് മൂന്നാറിൽ എത്തും.

കായംകുളം: 11:40 PM
കായംകുളത്ത് നിന്ന്:
കായംകുളം: 07:30 AM
ഹരിപ്പാട്: 07:45 AM
ആലപ്പുഴ: 08:40 AM
ചേർത്തല: 09:20 AM
വൈറ്റില: 10:30 AM
ഇടപ്പള്ളി: 10:45 AM
കളമശ്ശേരി: 10:50 AM
ആലുവ: (A) 11:00 AM, (D) 11:10 AM
പെരുമ്പാവൂർ: 11:40 AM
കോതമംഗലം: 12:20 PM
അടിമാലി: 01:50 PM
ആനച്ചാൽ: 02:20 PM
മൂന്നാർ: 02:40 PM എന്നിങ്ങനെയാണ് സമയം.

മൂന്നാർ-കായംകുളം കെഎസ്ആർടിസി ഫാസ്റ്റ്

മൂന്നാറിൽ നിന്ന് 4.45 ന് പുറപ്പെട്ട് ആനച്ചാൽ- അടിമാലി - കോതമംഗലം → പെരുമ്പാവൂർ - ആലുവ - കളമശ്ശേരി - ഇടപ്പള്ളി - വൈറ്റില - ചേർത്തല - ആലപ്പുഴ - ഹരിപ്പാട് വഴി കായംകുളം എത്തും. ആനച്ചാലില് 5.10, അടിമാലിയിൽ 5.40, പെരുമ്പാവൂരിൽ 7.40, വൈറ്റില 8.40, ആലപ്പുഴ 10:30,
കായംകുളം11:40 എന്നിങ്ങനെയാണ് സമയം.
മൂന്നാർ - അടിമാലി - ആലുവ - റെയിൽവേ - കൊച്ചിൻ - ആലപ്പുഴ എന്നിവെ ബന്ധിപ്പിക്കുന്ന ഈ സർവീസ് വിനോദസഞ്ചാരികൾക്ക് മാത്രമല്ല സാധാരണ യാത്രക്കാർക്കും ആശ്രയിക്കാവുന്ന ഒന്നാണ്.

മൂന്നാർ Town: 04:45 PM
KSRTC സ്റ്റാൻഡ്: 04:50 PM
പള്ളിവാസൽ: 04:55 PM
രണ്ടാം മൈൽ: 05:00 PM
ചിത്തിരപുരം: 05:05 PM
ആനച്ചാൽ: 05:10 PM
തോക്കുപാറ: 05:17 PM
ഇരുട്ടുകാനം: 05:23 PM
മ്പൻപാറ: 05:30 PM
അടിമാലി: (A) 05:40 PM, (D) 05:50 PM
കോതമംഗലം: 07:10 PM
പെരുമ്പാവൂർ: 07:40 PM
ആലുവ: 08:10 PM
കളമശ്ശേരി: 08:20 PM
ഇടപ്പള്ളി: 08:25 PM
പാലാരിവട്ടം പൈപ്പ് ലൈൻ: 08:30 PM
വൈറ്റില: (A) 08:40 PM, (D) 08:50 PM
ചേർത്തല: 09:50 PM
ആലപ്പുഴ: 10:30 PM
കായംകുളം: 11:40 PM എന്നിങ്ങനെയാണ് സമയം. എന്നാൽ നിലവിലെ റോഡ് പണിയും ട്രാഫിക് ബ്ലോക്കുകളും കാരണം ഇതേ സമയം പിന്തുടരുവാൻ കഴിഞ്ഞെന്നു വരില്ല.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: munnar alappuzha ksrtc
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+