Search
  • Follow NativePlanet
Share
» »ശബരിമല യാത്ര കെഎസ്ആർടിസിയിൽ.. താമരശ്ശേരി, അരീക്കോട്, മഞ്ചേരി ഭാഗങ്ങളിൽ നിന്നുള്ള ബസുകൾ, ബുക്കിങ്ങില്ലാതെ യാത്ര

ശബരിമല യാത്ര കെഎസ്ആർടിസിയിൽ.. താമരശ്ശേരി, അരീക്കോട്, മഞ്ചേരി ഭാഗങ്ങളിൽ നിന്നുള്ള ബസുകൾ, ബുക്കിങ്ങില്ലാതെ യാത്ര

ശബരിമല തീർത്ഥാടനം പുരോഗമിക്കുകയാണ്. ആയിരക്കണക്കിന് വിശ്വസികളാണ് കേരളത്തിനകത്തും പുറത്തും നിന്ന് ഓരോ ദിവസവും അയ്യപ്പനെ കാണാനായി കല്ലും മുള്ളും ചവിട്ടി സന്നിധിയിലെത്തുന്നത്. ശബരിമല തീർത്ഥാടനത്തിന്‍റെ ഭാഗമായി പ്രത്യേക ട്രെയിനുകളും ബസുകളും സർവീസ് നടത്തുന്നു. കർണ്ണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾ ശബരിമല തീര്‍ത്ഥാടകർക്ക് മാത്രമായി പ്രത്യേക ബസുകൾ ഓടിക്കുന്നു.

സ്പെഷ്യൽ സർവീസുകളെ ആശ്രയിക്കാതെ, കുറഞ്ഞ ചെലവിൽ ശബരിമലയിലേക്ക് പോകുവാൻ ആഗ്രഹിക്കുന്നവർക്ക് കെഎസ്ആർടിസിയുടെ സാധാരണ സർവീസുകളെ ആശ്രയിക്കാം. എരുമേലി അല്ലെങ്കിൽ പത്തനംതിട്ട എത്തിയാൽ അവിടുന്ന് കണക്ഷൻ ബസുകളിലോ ശബരിമലയിലേക്ക് സർവീസ് നടത്തുന്ന ബസുകളിലോയ യാത്ര തുടരാൻ സാധിക്കും.

കോഴിക്കോട് ജില്ലയിലെതാമരശ്ശേരി, മുക്കം, മലപ്പുറത്തെ അരീക്കോട്, മഞ്ചേരി, മങ്കട തുടങ്ങിയ റൂട്ടിലെ യാത്രക്കാർക്ക് എരുമേലി, പത്തനംതിട്ട ഭാഗത്ത് എത്താൻ ഉള്ള സർവീസുകൾ ഒന്നു നോക്കിയാലോ. ശബരിമല യാത്ര പോകുന്നവർക്ക് ഏറ്റവും ഉപകാരപ്രദമായ സർവീസുകള്‌ ഇതാ.

മാനന്തവാടി - തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് (ഷൊർണൂർ വഴി)

04.50AM മാനന്തവാടി
06.50AM താമരശ്ശേരി
07.10AM മുക്കം
07.25AM അരീക്കോട്
07.50AM മഞ്ചേരി
08.30AM പെരിന്തൽമണ്ണ
09.00AM പട്ടാമ്പി
10.50AM തൃശൂർ
02.35PM പാലാ
02.55PM ഇരാറ്റു പേട്ട
03.45PM എരുമേലി
04.35PM പത്തനംതിട്ട

തിരുനെല്ലി - പത്തനംതിട്ട സൂപ്പർ ഫാസ്റ്റ് (ഷൊർണൂർ വഴി)

03.00PM തിരുനെല്ലി
06.10PM താമരശ്ശേരി
06.35PM മുക്കം
06.55PM അരീക്കോട്
07.25PM മഞ്ചേരി
08.30PM പെരിന്തൽമണ്ണ
09.10PM പട്ടാമ്പി
10.30PM തൃശൂർ
02.00AM പാലാ
03.00AM എരുമേലി
03.50AM പത്തനംതിട്ട

കല്പറ്റ - തിരുവനന്തപുരം കെഎസ്ആർടിസി (ഷൊർണൂർ വഴി)

06.25PM കൽപ്പറ്റ
07.30PM താമരശ്ശേരി
07.55PM മുക്കം
08.15PM അരീക്കോട്
08.40PM മഞ്ചേരി
09.10PM പെരിന്തൽമണ്ണ
09.40PM പട്ടാമ്പി
11.20PM തൃശൂർ
02.35AM ഇരാറ്റു പേട്ട
03.30AM എരുമേലി
04.30AM പത്തനംതിട്ട

പത്തനംതിട്ട,എരുമേലിയിൽ നിന്നും മഞ്ചേരി- അരീക്കോട്- മുക്കം-താമരശ്ശേരി ഭാഗത്തേക്ക്‌

തിരുവനന്തപുരം - മാനന്തവാടി സൂപ്പർ ഫാസ്റ്റ്

04.00AM തിരുവനന്തപുരം
‌07.15AM പത്തനംതിട്ട
‌08.05AM എരുമേലി
‌09.45AM പാലാ
‌01.00PM തൃശൂർ
‌03.20PM പെരിന്തൽമണ്ണ
‌03.50PM മഞ്ചേരി
‌04.25PM അരീക്കോട്
‌04.40PM മുക്കം
‌05.00PM താമരശ്ശേരി
‌07.05PM മാനന്തവാടി

പത്തനംതിട്ട - തിരുനെല്ലി സൂപ്പർ ഫാസ്റ്റ്

05:00PM - പത്തനംതിട്ട
06:00PM - എരുമേലി
07:25PM - പാലാ
11:25PM - തൃശ്ശൂർ
01:20AM - പെരിന്തൽമണ്ണ
01:50AM - മഞ്ചേരി
02.15AM- അരീക്കോട്
02:30AM - മുക്കം
03:05AM - താമരശ്ശേരി
05:00AM - മാനന്തവാടി
05:45AM - തിരുനെല്ലി

തിരുവനന്തപുരം - കല്പറ്റ സൂപ്പർ ഫാസ്റ്റ്

05.45PM തിരുവനന്തപുരം
08.45PM പത്തനംതിട്ട
‌09.30PM എരുമേലി
‌09.55PM കാഞ്ഞിരപ്പള്ളി
‌10.15PM ഈരാറ്റുപേട്ട
‌11.30PM തൊടുപുഴ
‌02.20AM തൃശൂർ
‌03.00AM ഷൊർണൂർ
‌03.30AM പട്ടാമ്പി
‌04.00AM പെരിന്തൽമണ്ണ
‌04.30AM മഞ്ചേരി
‌04.50AM അരീക്കോട്
‌05.10AM മുക്കം
‌05.40AM താമരശ്ശേരി
‌07.10AM കൽപ്പറ്റ

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: ksrtc sabarimala bus service
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+