വിനോദയാത്രകളിലെ യാത്രകളിലെ താരം ഇപ്പോൾ കെഎസ്ആർടിസിയാണ്. ചിലവു കുറവും സുരക്ഷിതവുമായ യാത്രകൾ നല്കുന്ന കെഎസ്ആർടിസി ബജറ്റ് ടൂറിസം കേരളത്തിലെ മിക്ക ഡിപ്പോകളിൽ നിന്നും ഏകദിന വിനോസഞ്ചാരവും രണ്ടും മൂന്നും ദിവസം നീണ്ടു നിൽക്കുന്ന യാത്രകളും സംഘടിപ്പിക്കാറുണ്ട്. ഇപ്പോഴിതാ, തിരുവനന്തപുരം സിറ്റി യൂണിറ്റ് കൊച്ചിയിലെ കാണാക്കാഴ്ചകളിലേക്ക് സഞ്ചാരികൾക്കായി ഏകദിന യാത്ര നടത്തുന്നു. പരിചിതമായ കൊച്ചിയിലെ കാഴ്ചകളിൽ നിന്നുമാറി ദ്വീപുകളും ഫാമുകളും കണ്ട് കടൽ കായൽ വിഭവങ്ങള് രുചിച്ച് വ്യത്യസ്തമായ യാത്രയായിരിക്കുമിത്. വിശദമായി വായിക്കാം
കൊച്ചി കാണാം.. ഇങ്ങനെ
മട്ടാഞ്ചേരിയും ഫോർട്ടു കൊച്ചിയും കണ്ട് കുറേ ഷോപ്പിങ്ങും നടത്തി വരുന്നതാണ് പലപ്പോഴും നമ്മുടെ കൊച്ചി യാത്രകൾ. എന്നാൽ അല്പം സമയം കണ്ടെത്തുവാൻ കഴിയുമെങ്കിൽ കൊച്ചിയിലെ തീർത്തും വ്യത്യസ്തമായ കുറേയധികം കാഴ്ചകളിലേക്ക് പോകാം. അതും കടലും കായലും കനാലും എല്ലാം കണ്ട് നല്ല കിടിലൻ നാടൻ ഭക്ഷണം കഴിച്ച് കൊതിതീരെ ബോട്ട് യാത്ര ചെയ്ത് ആഹ്ലാദിച്ച് ഒരു യാത്ര. മാത്രമല്ല, വെറും ഒറ്റ ദിവസത്തിൽ എത്രയധികം കാഴ്ചകളും യാത്രാനുഭവങ്ങളുെ സ്വന്തമാക്കുവാൻ സാധിക്കുമോ, അതെല്ലാം നിങ്ങളിലേക്കെത്തിക്കുന്ന ഒരു യാത്രയാണിത്.
തീർത്തും വ്യത്യസ്ഥം ഈ യാത്ര!
കായലും ദ്വീപുകളും... പിന്നെ കിടിലൻ ഭക്ഷണവും
ഇനി ഫോർട്ട് കൊച്ചിയിലേക്ക്
യാത്രാ നിരക്കും തിയതിയും
വെൽക്കം ഡ്രിങ്ക്സ്,
ഉച്ചഭക്ഷണം (കേരള മീൽസ്, ഫിഷ് കറി) - (പ്രത്യേക കായൽവിഭവങ്ങൾ വേണ്ടവർക്ക് അധിക തുക നൽകി അവ വാങ്ങുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്)
വൈകുന്നേരത്തെ ചായയും സ്നാക്സും, ഡിന്നർ - ചിക്കൻ ബിരിയാണി / വെജ് ബിരിയാണി എന്നിവ ഈ തുകയിൽ ഉൾപ്പെട്ടിട്ടുണ്ട്. 2022 നവംബർ 6 ന് ആണ് യാത്ര ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
9446748252.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













