Search
  • Follow NativePlanet
Share
» » ഇന്ത്യയില്‍ ഏറ്റവും ചെലവുകൂടിയ ട്രെയിന്‍ യാത്ര

ഇന്ത്യയില്‍ ഏറ്റവും ചെലവുകൂടിയ ട്രെയിന്‍ യാത്ര

By Maneesh

ഇന്ത്യയില്‍ ഏറ്റവും ചെലവു കൂടിയ ട്രെയിന്‍ യാത്രയ്ക്ക് നിങ്ങള്‍ തയ്യാറാണോ? എങ്കില്‍ നിങ്ങള്‍ക്ക് മഹാരാജസ് എക്‌സ്പ്രസില്‍ യാത്ര ചെയ്യാം. ഏഷ്യയിലെ തന്നെ ഏറ്റവും ചെലവുകൂടിയ ട്രെയിന്‍ യാത്രയാണ് മഹാരാജസ് എക്‌സ്പ്രസിലേത്. ഇന്ത്യയില്‍ എത്തുന്ന വിനോദ സഞ്ചാരികളെ ലക്ഷ്യം വച്ചാണ് ഇന്ത്യന്‍ റെയില്‍വെ ക്യാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ മഹാരാജസ് ട്രെയിന്‍ സര്‍വീസിന് തുടക്കമിട്ടത്.

12 ടൂറിസ്റ്റ്‌കേന്ദ്രങ്ങള്‍

അഞ്ച് സര്‍വീസുകളാണ് മഹരാജാസ് എക്‌സ്പ്രസിനുള്ളത്. അഞ്ച് സര്‍വീസുകളിലായി 12 പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഈ ട്രെയിന്‍ കവര്‍ ചെയ്യുന്നുണ്ട്. വടക്ക്, പടിഞ്ഞാട് മധ്യ ഇന്ത്യ എന്നീ ഭാഗങ്ങളിലാണ് ഈ ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നത്.

ചെലവ്

ഈ ട്രെയിന്‍ യാത്രയ്ക്ക് വേണ്ടിവരുന്ന ചിലവ് ഒരാള്‍ക്ക് 2.39 ലക്ഷം മുതല്‍ 14. 75 ലക്ഷം വരേയാണ്. അഞ്ച് മുതല്‍ 12 വരെയുള്ള കുട്ടികളാണെങ്കില്‍ ചെലവ് അല്പം കുറയും. 1.20 ലക്ഷം മുതല്‍ 7.40 വരെയെ കുട്ടികള്‍ക്ക് ഈ ട്രെയിന്‍ യാത്രയ്ക്ക് ചെലവാകു.

ട്രെയിന്‍ പോകും വഴികള്‍

ചെറുതും വലുതുമായ അഞ്ച് ട്രിപ്പുകളാണ് സഞ്ചാരികള്‍ക്കായി മഹാരാജാസ് എക്‌സ്പ്രസ് ഒരുക്കിയിരിക്കുന്നത്.

ഹെറിറ്റേജ് ഓഫ് ഇന്ത്യ

7 രാത്രിയും 8 പകലുമാണ് ഈ പാക്കേജിന്റെ ദൈര്‍ഘ്യം. മുംബൈ, അജന്ത, ഉദയ്പൂര്‍, ജോത്പൂര്‍, ബീക്കനീര്‍, ജയ്പൂര്‍, രന്തമ്പൂര്‍, ആഗ്ര, ഡല്‍ഹി എന്നിവിടങ്ങളിലൂടെയാണ് ഹെറിറ്റേജ് ഓഫ് ഇന്ത്യയുടെ യാത്ര.

ട്രഷര്‍ ഓഫ് ഇന്ത്യ

മൂന്ന് രാത്രിയും നാലു പകലുമാണ് ഈ പാക്കേജിന്റെ ദൈര്‍ഘ്യം. ഡല്‍ഹി, ആഗ്ര, രന്തമ്പൂര്‍, ജയ്പൂര്‍, ഡല്‍ഹി എന്നിങ്ങനെയാണ് ട്രഷര്‍ ഓഫ് ഇന്ത്യയുടെ പാക്കേജിലൂടെയുള്ള യാത്ര.

ജെംസ് ഓഫ് ഇന്ത്യ

മൂന്ന് രാത്രികളും നാല് പകലുകളുമാണ് ജെംസ് ഓഫ് ഇന്ത്യയുടെ യാത്ര. ട്രഷര്‍ ഓഫ് ഇന്ത്യയുടെ അതേ പാക്കേജ് ആണ് ഇതിനും

ഇന്ത്യന്‍ പനോരമ

ഏഴ് രാത്രികളും എട്ട് പകലുകളുമാണ് ഈ ട്രെയിന്‍ യാത്ര. ഡല്‍ഹി, ജയ്പൂര്‍, ഫത്തേപ്പര്‍ സിക്രി, ആഗ്ര, ഗ്വാളിയാര്‍, ഒര്‍ച്ച, ഖജുരാഹോ, വാരണാസി, ലക്‌നോ, ഡല്‍ഹി എന്നി സ്ഥലങ്ങളാണ് ഈ പാക്കേജില്‍.

ഇന്ത്യന്‍ സ്‌പ്ലെന്‍ഡര്‍

ഏഴ് രാത്രികളും എട്ടുപകലുകളുമായി ഡല്‍ഹി, ആഗ്ര, രന്തമ്പൂര്‍, ജയ്പ്പൂര്‍, ബിക്കാനീര്‍, ജോധ്പ്പൂര്‍, ഉദയ്പ്പൂര്‍, ബാലസിനോര്‍ മുംബൈ എന്നിവിടങ്ങളിലൂടെയാണ് ഈ ട്രെയിന്‍ കടന്ന് പോകുന്നത്.

മഹാരാജാസ് എക്‌സ്പ്രസിന്റെ കൂടുതല്‍ കാഴ്ചകള്‍ കാണാം

ആഡംബരപൂർണമായ യാത്ര

ആഡംബരപൂർണമായ യാത്ര

ആഡംബരപൂർണമായ യാത്ര. കൂടുതൽ യാത്ര വിശേഷങ്ങൾക്ക് Facebook പേജ് ലൈക്ക് ചെയ്യൂ

ആഡംബരപൂർണമായ യാത്ര

ആഡംബരപൂർണമായ യാത്ര

ആഡംബരപൂർണമായ യാത്ര. കൂടുതൽ യാത്ര വിശേഷങ്ങൾക്ക് Facebook പേജ് ലൈക്ക് ചെയ്യൂ

ആഡംബരപൂർണമായ യാത്ര

ആഡംബരപൂർണമായ യാത്ര

ആഡംബരപൂർണമായ യാത്ര. കൂടുതൽ യാത്ര വിശേഷങ്ങൾക്ക് Facebook പേജ് ലൈക്ക് ചെയ്യൂ

ആഡംബരപൂർണമായ യാത്ര

ആഡംബരപൂർണമായ യാത്ര

ആഡംബരപൂർണമായ യാത്ര

ആഡംബരപൂർണമായ യാത്ര

ആഡംബരപൂർണമായ യാത്ര

ആഡംബരപൂർണമായ യാത്ര

ആഡംബരപൂർണമായ യാത്ര

ആഡംബരപൂർണമായ യാത്ര

ആഡംബരപൂർണമായ യാത്ര

ആഡംബരപൂർണമായ യാത്ര

ആഡംബരപൂർണമായ യാത്ര

ആഡംബരപൂർണമായ യാത്ര

ആഡംബരപൂർണമായ യാത്ര

ആഡംബരപൂർണമായ യാത്ര

ആഡംബരപൂർണമായ യാത്ര

ആഡംബരപൂർണമായ യാത്ര

ആഡംബരപൂർണമായ യാത്ര

ആഡംബരപൂർണമായ യാത്ര

ആഡംബരപൂർണമായ യാത്ര

ആഡംബരപൂർണമായ യാത്ര

ആഡംബരപൂർണമായ യാത്ര

ട്രെയിനിൽ ഒരു ജീവിതം

ട്രെയിനിൽ ഒരു ജീവിതം

ട്രെയിനിൽ ഒരു ജീവിതം

ട്രെയിനിൽ ഒരു ജീവിതം

ട്രെയിനിൽ ഒരു ജീവിതം

ട്രെയിനിൽ ഒരു ജീവിതം

ട്രെയിനിൽ ഒരു ജീവിതം

ട്രെയിനിൽ ഒരു ജീവിതം

ട്രെയിനിൽ ഒരു ജീവിതം

ട്രെയിനിൽ ഒരു ജീവിതം

ട്രെയിനിൽ ഒരു ജീവിതം

ട്രെയിനിൽ ഒരു ജീവിതം

ട്രെയിനിൽ ഒരു ജീവിതം

ട്രെയിനിൽ ഒരു ജീവിതം

ട്രെയിനിൽ ഒരു ജീവിതം

ട്രെയിനിൽ ഒരു ജീവിതം

ട്രെയിനിൽ ഒരു ജീവിതം

ട്രെയിനിൽ ഒരു ജീവിതം

ട്രെയിനിൽ ഒരു ജീവിതം

ട്രെയിനിൽ ഒരു ജീവിതം

ട്രെയിനിൽ ഒരു ജീവിതം

ട്രെയിനിൽ ഒരു ജീവിതം

ട്രെയിനിൽ ഒരു ജീവിതം

ട്രെയിനിൽ ഒരു ജീവിതം

ട്രെയിനിൽ ഒരു ജീവിതം

ട്രെയിനിൽ ഒരു ജീവിതം

ട്രെയിനിൽ ഒരു ജീവിതം

ട്രെയിനിൽ ഒരു ജീവിതം

ട്രെയിനിൽ ഒരു ജീവിതം

ട്രെയിനിൽ ഒരു ജീവിതം

ട്രെയിനിൽ ഒരു ജീവിതം

ട്രെയിനിൽ ഒരു ജീവിതം

ട്രെയിനിൽ ഒരു ജീവിതം

ട്രെയിനിൽ ഒരു ജീവിതം

ട്രെയിനിൽ ഒരു ജീവിതം

ട്രെയിനിൽ ഒരു ജീവിതം

ട്രെയിനിൽ ഒരു ജീവിതം

ട്രെയിനിൽ ഒരു ജീവിതം

ട്രെയിനിൽ ഒരു ജീവിതം

ട്രെയിനിൽ ഒരു ജീവിതം

ട്രെയിനിൽ ഒരു ജീവിതം

ട്രെയിനിൽ ഒരു ജീവിതം

ട്രെയിനിൽ ഒരു ജീവിതം

ട്രെയിനിൽ ഒരു ജീവിതം

ട്രെയിനിൽ ഒരു ജീവിതം

ട്രെയിനിൽ ഒരു ജീവിതം

ട്രെയിനിൽ ഒരു ജീവിതം

ട്രെയിനിൽ ഒരു ജീവിതം

ട്രെയിനിൽ ഒരു ജീവിതം

ട്രെയിനിൽ ഒരു ജീവിതം

ട്രെയിനിൽ ഒരു ജീവിതം

ട്രെയിനിൽ ഒരു ജീവിതം

ട്രെയിനിൽ ഒരു ജീവിതം

ട്രെയിനിൽ ഒരു ജീവിതം

ട്രെയിനിൽ ഒരു ജീവിതം

ട്രെയിനിൽ ഒരു ജീവിതം

ട്രെയിനിൽ ഒരു ജീവിതം

ട്രെയിനിൽ ഒരു ജീവിതം

ട്രെയിനിൽ ഒരു ജീവിതം

ട്രെയിനിൽ ഒരു ജീവിതം

ട്രെയിനിൽ ഒരു ജീവിതം

ട്രെയിനിൽ ഒരു ജീവിതം

ട്രെയിനിൽ ഒരു ജീവിതം

ട്രെയിനിൽ ഒരു ജീവിതം

ട്രെയിനിൽ ഒരു ജീവിതം

ട്രെയിനിൽ ഒരു ജീവിതം

മയൂർ മഹൽ

മയൂർ മഹൽ

മയൂർ മഹൽ

മയൂർ മഹൽ

മയൂർ മഹൽ

മയൂർ മഹൽ

മയൂർ മഹൽ

മയൂർ മഹൽ

മയൂർ മഹൽ

മയൂർ മഹൽ

മയൂർ മഹൽ

മയൂർ മഹൽ

മയൂർ മഹൽ

മയൂർ മഹൽ

മയൂർ മഹൽ

മയൂർ മഹൽ

മയൂർ മഹൽ

മയൂർ മഹൽ

മയൂർ മഹൽ

മയൂർ മഹൽ

മയൂർ മഹൽ

മയൂർ മഹൽ

മയൂർ മഹൽ

മയൂർ മഹൽ

പ്രസിഡൻഷ്യൽ സ്യൂട്ട്

പ്രസിഡൻഷ്യൽ സ്യൂട്ട്

പ്രസിഡൻഷ്യൽ സ്യൂട്ട്

പ്രസിഡൻഷ്യൽ സ്യൂട്ട്

പ്രസിഡൻഷ്യൽ സ്യൂട്ട്

പ്രസിഡൻഷ്യൽ സ്യൂട്ട്

പ്രസിഡൻഷ്യൽ സ്യൂട്ട്

പ്രസിഡൻഷ്യൽ സ്യൂട്ട്

പ്രസിഡൻഷ്യൽ സ്യൂട്ട്

പ്രസിഡൻഷ്യൽ സ്യൂട്ട്

പ്രസിഡൻഷ്യൽ സ്യൂട്ട്

പ്രസിഡൻഷ്യൽ സ്യൂട്ട്

പ്രസിഡൻഷ്യൽ സ്യൂട്ട്

പ്രസിഡൻഷ്യൽ സ്യൂട്ട്

പ്രസിഡൻഷ്യൽ സ്യൂട്ട്

പ്രസിഡൻഷ്യൽ സ്യൂട്ട്

പ്രസിഡൻഷ്യൽ സ്യൂട്ട്

പ്രസിഡൻഷ്യൽ സ്യൂട്ട്

പ്രസിഡൻഷ്യൽ സ്യൂട്ട്

പ്രസിഡൻഷ്യൽ സ്യൂട്ട്

പ്രസിഡൻഷ്യൽ സ്യൂട്ട്

രംഗ് മഹൽ

രംഗ് മഹൽ

രംഗ് മഹൽ

രംഗ് മഹൽ

രംഗ് മഹൽ

രംഗ് മഹൽ

രംഗ് മഹൽ

രംഗ് മഹൽ

രംഗ് മഹൽ

രംഗ് മഹൽ

രംഗ് മഹൽ

രംഗ് മഹൽ

രംഗ് മഹൽ

രംഗ് മഹൽ

രംഗ് മഹൽ

രംഗ് മഹൽ

രംഗ് മഹൽ

രംഗ് മഹൽ

രംഗ് മഹൽ

രംഗ് മഹൽ

രംഗ് മഹൽ

രംഗ് മഹൽ

രംഗ് മഹൽ

രംഗ് മഹൽ

രംഗ് മഹൽ

രംഗ് മഹൽ

രംഗ് മഹൽ

രംഗ് മഹൽ റെസ്റ്റോറെന്റ്

രംഗ് മഹൽ റെസ്റ്റോറെന്റ്

രംഗ് മഹൽ റെസ്റ്റോറെന്റ്

രംഗ് മഹൽ റെസ്റ്റോറെന്റ്

രംഗ് മഹൽ റെസ്റ്റോറെന്റ്

രംഗ് മഹൽ റെസ്റ്റോറെന്റ്

രംഗ് മഹൽ റെസ്റ്റോറെന്റ്

രംഗ് മഹൽ റെസ്റ്റോറെന്റ്

രംഗ് മഹൽ റെസ്റ്റോറെന്റ്

രംഗ് മഹൽ റെസ്റ്റോറെന്റ്

രംഗ് മഹൽ റെസ്റ്റോറെന്റ്

രംഗ് മഹൽ റെസ്റ്റോറെന്റ്

ഡീലക്സ് ക്യാബിൻ

ഡീലക്സ് ക്യാബിൻ

ഡീലക്സ് ക്യാബിൻ

ഡീലക്സ് ക്യാബിൻ

ഡീലക്സ് ക്യാബിൻ

ഡീലക്സ് ക്യാബിൻ

ഡീലക്സ് ക്യാബിൻ

ഡീലക്സ് ക്യാബിൻ

ഡീലക്സ് ക്യാബിൻ

ഡീലക്സ് ക്യാബിൻ

ഡീലക്സ് ക്യാബിൻ

ഡീലക്സ് ക്യാബിൻ

ഡീലക്സ് ക്യാബിൻ

ഡീലക്സ് ക്യാബിൻ

ഡീലക്സ് ക്യാബിൻ

ഡീലക്സ് ക്യാബിൻ

ഡീലക്സ് ക്യാബിൻ

ഡീലക്സ് ക്യാബിൻ

ഡീലക്സ് ക്യാബിൻ

ഡീലക്സ് ക്യാബിൻ

ഡീലക്സ് ക്യാബിൻ

ജ്യൂനിയർ സ്യൂട്ട്

ജ്യൂനിയർ സ്യൂട്ട്

ജ്യൂനിയർ സ്യൂട്ട്

ജ്യൂനിയർ സ്യൂട്ട്

ജ്യൂനിയർ സ്യൂട്ട്

ജ്യൂനിയർ സ്യൂട്ട്

ജ്യൂനിയർ സ്യൂട്ട്

ജ്യൂനിയർ സ്യൂട്ട്

ജ്യൂനിയർ സ്യൂട്ട്

ജ്യൂനിയർ സ്യൂട്ട്

ജ്യൂനിയർ സ്യൂട്ട്

ജ്യൂനിയർ സ്യൂട്ട്

ജ്യൂനിയർ സ്യൂട്ട്

ജ്യൂനിയർ സ്യൂട്ട്

ജ്യൂനിയർ സ്യൂട്ട്

ജ്യൂനിയർ സ്യൂട്ട്

ജ്യൂനിയർ സ്യൂട്ട്

ജ്യൂനിയർ സ്യൂട്ട്

ജ്യൂനിയർ സ്യൂട്ട്

ജ്യൂനിയർ സ്യൂട്ട്

ജ്യൂനിയർ സ്യൂട്ട്

രാജാ ബാർ

രാജാ ബാർ

രാജാ ബാർ

രാജാ ക്ലബ്ബ്

രാജാ ക്ലബ്ബ്

രാജാ ക്ലബ്ബ്

സഫാരി ബാർ

സഫാരി ബാർ

സഫാരി ബാർ

സഫാരി ബാർ

സഫാരി ബാർ

സഫാരി ബാർ

സഫാരി ബാർ

സഫാരി ബാർ

സഫാരി ബാർ

സ്യൂട്ട് 1

സ്യൂട്ട് 1

സ്യൂട്ട് 2

സ്യൂട്ട് 2

സ്യൂട്ട് 2

സ്യൂട്ട് 2

സ്യൂട്ട് 3

സ്യൂട്ട് 3

സ്യൂട്ട് 3

സ്യൂട്ട് 4

സ്യൂട്ട് 4

സ്യൂട്ട് 4

സ്യൂട്ട് 5

സ്യൂട്ട് 5

സ്യൂട്ട് 5

സ്യൂട്ട് 6

സ്യൂട്ട് 6

സ്യൂട്ട് 6

സ്യൂട്ട് 7

സ്യൂട്ട് 7

സ്യൂട്ട് 7

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+