ശബരിമല തീർത്ഥാടനത്തിന്‍റെ നാളുകളാണിത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും തീർത്ഥാടകർ ശബരിമലയിലേക്കെത്തുന്ന ദിവസങ്ങൾ. ഇവർക്കായി സ്പെഷ്യൽ ബസ് സർവീസുകൾ ഏർപ്പെടുത്തിയിരിക്കുകയാണ് കെഎസ്ആർടിസി. ബജറ്റ് ടൂറിസം സെല്ലിന്‍റെ നേതൃത്വത്തിൽ കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും ശബരിമലയിലെ പമ്പയിലേക്കാണ് കെഎസ്ആർടിസി ചാർട്ടേഡ് ബസ് ട്രിപ്പ് ഏർപ്പെടുത്തും.
ഗ്രൂപ്പുകൾക്കും സ്ഥാപനങ്ങൾക്കും അതാത് ജില്ലകളിലെ കെഎസ്ആർടിസി ഡിപ്പോകളോ ബജറ്റ് ടൂറിസം സെല്ലുമായോ ബന്ധപ്പെട്ട് ബസ് ബുക്ക് ചെയ്യാം. റെയിൽവേ, ക്ഷേത്രസമിതികൾ, അസോസിയേഷനുകൾ, അയ്യപ്പസേവാ സമിതി എന്നിവയുമായി ചർച്ച നടത്തിയാണ് ട്രിപ്പ് സംഘടിപ്പിക്കുക. ശബരിമല കൂടാതെ വഴിയിലെ പ്രധാന ക്ഷേത്രങ്ങൾ കൂടി സന്ദർശിക്കാനുള്ള അവസരവും യാത്രയിലുണ്ട്.

കൂടുതൽ വിവരങ്ങൾക്കും ചാർട്ടേഡ് ട്രിപ്പുകൾ ബുക്കു ചെയ്യുന്നതിനും
കേരളത്തിലെ വിവിധ യൂണിറ്റുകളിലെ
കോ-ഓർഡിനേറ്റർമാരുമായി ബന്ധപ്പെടാവുന്നതാണ്.
തിരുവനന്തപുരം ജില്ല
തിരു:സിറ്റി : 8592065557, 9446748252, 9388855554, 9995986658, 9188619368
വെള്ളനാട് : 8281235394
വെള്ളറട : 9447798610, 9446315776, 9995793129.
കാട്ടാക്കട : 9447893043, 0471 2290381
പാപ്പനംകോട് : 9495292599, 9447323208
നെയ്യാറ്റിൻകര : 95398 01011
പാറശാല : 9633115545,9446450725
വിതുര : 9496650304
ആര്യനാട് : 9074477134, 8289915725
കിളിമാനൂർ : 9633732363
വെഞ്ഞാറമൂട് - 9447324718

കൊല്ലം ജില്ല
കുളത്തൂപ്പുഴ : 9447057841, 9544447201,9846690903, 9605049722
ചാത്തന്നൂര്‍ : 9947015111, 9446605415, 9526756174, 9496869153, 9562959253, 9947072179
കൊട്ടാരക്കര : 6238752076,9567124271
ആര്യങ്കാവ് : 9747024025, 9496007247
കൊല്ലം : 9747969768, 9496110124
പുനലൂര്‍ : 9446358456
കരുനാഗപ്പള്ളി : 9961222401, 9061443377
പത്തനംതിട്ട ജില്ല
തിരുവല്ല : 9744348037,9074035832 6238302403, 9961072744,9745322009
അടൂര്‍ : 9447302611 , 9207014930, 9995195076
പത്തനംതിട്ട : 9495752710, 9995332599,6238309941, 9605057444,9946797929
കോന്നി : 9846460020, 6235447770, 9846409009
റാന്നി - 9446670952, 9961361979
പന്തളം -9447450767, 9496425899, 9048178323
ആലപ്പുഴ ജില്ല
ഹരിപ്പാട് : 9447278494, 9447975789, 04792412620
ചേര്‍ത്തല :
9496903512,8075494571, 9846507307.
ചെങ്ങന്നൂര്‍ : 9846373247,9846475874
കായംകുളം : 9400441002, 9846475874
മാവേലിക്കര : 9947110905, 9446313991, 0479 -2302282
ആലപ്പുഴ : 9895505815, 9400203766
എടത്വ : 9846475874, 9947059388, 04772215400
കോട്ടയം ജില്ല
പാലാ : 8921531106
കോട്ടയം : 9188456895, 9961357595
ചങ്ങനാശ്ശേരി : 7510112360
വൈക്കം : 9995987321
ഇടുക്കി ജില്ല
മൂന്നാര്‍ : 9447331036, 9446929036, 9895086324
തൊടുപുഴ : 9400262204, 8304889896, 9744910383, 9605192092
ഏറണാകുളം ജില്ല
കോതമംഗലം : 9846926626, 9446525773
എറണാകുളം : 8129134848
കൂത്താട്ടുകുളം : 9447223212
തൃശ്ശൂര്‍ ജില്ല
ചാലക്കുടി : 9074503720,9747557737
ഇരിഞ്ഞാലക്കുട : 8921163326
തൃശ്ശൂര്‍ : 9847851253, 9497382752.
മലപ്പുറം ജില്ല
മലപ്പുറം : 9446389823, 9995726885, 9447293014
പെരിന്തല്‍മണ്ണ : 7560858046, 9447203014
നിലമ്പൂര്‍ : 7012968595, 9447203014
പൊന്നാനി : 9400681021, 9447203014
പാലക്കാട് ജില്ല
പാലക്കാട് : 7012988534
കോഴിക്കോട് ജില്ല
താമരശ്ശേരി : 9846100728 ,9847561271, 9656580148
തൊട്ടില്‍പാലം : 8921241696
കോഴിക്കോട് : 9961761708, 9544477954, 9048485827
വയനാട് ജില്ല
വയനാട് : 9895937213, 7907305828
കണ്ണൂര്‍ ജില്ല
കണ്ണൂര്‍ : 9496131288, 8089463675, 9048298740.
പയ്യന്നൂര്‍ : 9496028093, 9745534123
കാസർഗോഡ് ജില്ല
കാസർഗോഡ് : 9446802282
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











