എ.ഡി ഒന്നാം നൂറ്റാണ്ടില്‍ ചോള രാജവംശത്തിലെ കരികാലന്‍ കാവേരി നദിക്ക് കുറുകെ കെട്ടിയ അണക്കെട്ടാണ് കല്ലണ. 146.70 സ്ക്വയര്‍ കിലോമീറ്ററാണ് അണക്കെട്ടിന്‍െറ വിസ്തൃതി. ലോകത്ത് ഇന്നും ഉപയോഗത്തിലിരിക്കുന്ന പഴക്കമുള്ള അണക്കെട്ടാണ് കല്ലണ. കല്ല്
നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നതിനാലാണ് കല്ലണ എന്ന പേര് ലഭിച്ചത്. 329 മീറ്റര്‍ നീളവും 20 മീറ്റര്‍ വീതിയുമുള്ള കല്ലണക്ക് രണ്ട് ഭാഗങ്ങളാണ് ഉള്ളത്. ഒന്ന് ശ്രീരംഗം ദ്വീപിന് സമീപത്ത് കൂടി കടന്നുപോകുമ്പോള്‍ വടക്കുവശത്തേക്കുള്ള കൊല്ലിടം എന്നറിയപ്പെടുന്ന ഭാഗം പൂംപുഹാര്‍ വഴി ബംഗാള്‍ ഉള്‍ക്കടലില്‍ എത്തുന്നു.



Click it and Unblock the Notifications