കാവേരി,കൊല്ലടം നദികള്‍ക്കിടയിലാണ് ഈ അണക്കെട്ട് നിര്‍മിച്ചിരിക്കുന്നത്. 18 കിലോമീറ്റര്‍ നീളത്തിലുള്ള അണക്കെട്ടും പരിസരവും സുപ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ്. അമ്യൂസ്മെന്റ് പാര്‍ക്ക്, ചില്‍ഡ്രന്‍സ് പാര്‍ക്ക്, മീന്‍ പിടിക്കാനുള്ള സൗകര്യം തുടങ്ങിയവ സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ്.