Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഉദയ്പൂര്‍ » ആകര്‍ഷണങ്ങള് » സജ്ജന്‍ഗര്‍ കൊട്ടാരം

സജ്ജന്‍ഗര്‍ കൊട്ടാരം, ഉദയ്പൂര്‍

62

ഉദയ്പൂരിലെ മറ്റൊരു ഗംഭീര കൊട്ടാരമാണ് സജ്ജന്‍ഗര്‍ അല്ളെങ്കില്‍ മണ്‍സൂണ്‍ പാലസ്. ആരവല്ലി പര്‍വതനിരകളിലെ ബന്ദസാര പര്‍വതത്തില്‍ സമുദ്രനിരപ്പില്‍ നിന്ന് 944 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ രമ്യഹര്‍മ്യം മേവാര്‍ രാജവംശത്തിലെ മഹാറാണാ സജ്ജന്‍സിംഗ് 1884ല്‍ മഴമേഘങ്ങളെ കാണാനാണ് നിര്‍മിച്ചത്.

വെള്ളക്കല്ലില്‍ തീര്‍ത്ത ഈ കൊട്ടാരത്തില്‍ നിന്ന് നോക്കിയാല്‍ തിളങ്ങുന്ന പിച്ചോള തടാകത്തിന്‍െറ വിദൂര ദൃശ്യവും കാണാം. ഉദയ്പൂര്‍ നഗരത്തിന്‍െറ മനോറര ദൃശ്യവും സഞ്ചാരികളുടെ കണ്ണിന് അഴകായിരിക്കും. ഒമ്പത് നിലകളുള്ള ഈ കൊട്ടരത്തിന്‍െറ നിര്‍മാണം പാതിവഴിയിലിരിക്കെ മഹാരാജാ സജ്ജന്‍സിംഗ് മരണപ്പെട്ടു. പിന്നീട് രാജാവായ മഹാറാണാ ഫത്തേഹ്സിംഗാണ് കൊട്ടാരം നിര്‍മാണം പൂര്‍ത്തീകരിച്ചത്.

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Fri
Return On
25 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Fri
Check Out
25 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Fri
Return On
25 Apr,Sat