Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഉദയ്പൂര്‍ » ആകര്‍ഷണങ്ങള് » ജഗ് മന്ദിര്‍

ജഗ് മന്ദിര്‍, ഉദയ്പൂര്‍

62

പിച്ചോള തടാക മധ്യത്തിലെ നാല് ദ്വീപുകളില്‍ ഒന്നിലാണ് ജഗ് മന്ദിര്‍ അല്ളെങ്കില്‍ ലേക്ക് ഗാര്‍ഡന്‍ പാലസ് സ്ഥിതി ചെയ്യുന്നത്. മഹാറാണാ അമര്‍സിംഗ് 1551ലാണ് കൊട്ടാരത്തിന്‍െറ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. 1620 മുതല്‍ 28 വരെ ഭരിച്ച മഹാറാണാ കരണ്‍സിംഗ് ചില നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും 1628 മുതല്‍ 1652 വരെ ഭരിച്ച മഹാറാണാ ജഗത്സിംഗ് ഒന്നാമന്‍െറ ഭരണകാലത്താണ് ഇതിന്‍െറ നിര്‍മാണം പൂര്‍ത്തീകരിച്ചത്. മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍  തന്‍െറ പിതാവായ ജഹാംഗീറുമായി അത്ര രസത്തിലല്ലാതിരുന്ന കാലത്ത് മേവാറില്‍ അഭയം തേടിയിരുന്നു. ഈ സമയം അദ്ദേഹം താമസിച്ച ഗുല്‍മഹല്‍ ജഗ് മന്ദിറിന് അകത്താണ്. ഇസ്ലാമിക ശില്‍പ്പകലയില്‍ തീര്‍ത്ത ഗുല്‍ മഹല്ലിനുള്ളില്‍ ഹാളുകള്‍,മുറ്റങ്ങള്‍, താമസസ്ഥലങ്ങള്‍ എന്നിവയുണ്ട്.  ജഗ് മന്ദിറിന് സമീപമാണ് കിരീടാവകാശിയുടെ  കൊട്ടാരം. പൂന്തോട്ടവും ഇവിടത്തെ ആകര്‍ഷണമാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Fri
Return On
25 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Fri
Check Out
25 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Fri
Return On
25 Apr,Sat