സനാന മഹല്‍ അല്ളെങ്കില്‍ രാജ്ഞിയുടെ കൊട്ടാരത്തിനോട് ചേര്‍ന്ന് രാജകുടുംബത്തിലെ സ്ത്രീകള്‍ക്കായി നിര്‍മിച്ച അങ്കണമാണ് ലക്ഷ്മിചൗക്ക്. രംഗ് ഭവന്‍ ബഡാ മഹല്‍ എന്നിവിടങ്ങളിലേക്ക് ഇവിടെ നിന്ന് പോകാനാകും. ലക്ഷ്മിദേവിയുടെ പൂര്‍ണകായക പ്രതിമയാണ് ഇവിടത്തെ ആകര്‍ഷണം. മേവാര്‍ കാലത്തെ പെയിന്‍റിംഗുകളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.



Click it and Unblock the Notifications