Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഉജ്ജൈന്‍ » ആകര്‍ഷണങ്ങള് » മംഗള്‍നാഥ്

മംഗള്‍നാഥ്, ഉജ്ജൈന്‍

22

ശിവന്റെ പേരിലുള്ള അമ്പലമാണിത്. പ്രധാന നഗരത്തിലെ ബഹളങ്ങളില്‍ നിന്നൊഴിവാകുന്ന മേഖലയിലാണ് ക്ഷേത്രം. ഷിപ്രാ നദീതീരത്താണ് ഈ ക്ഷേത്രവും. ചൊവ്വാഗ്രഹത്തിന്റെ ജന്മസ്ഥലമായി മത്സ്യപുരാണം വിശേഷിപ്പിച്ചിരിക്കുന്നത് മംഗള്‍നാ്ഥിനെയാണ്. ക്ഷേത്രം സന്ദര്‍ശിക്കുന്ന സഞ്ചാരികള്‍ക്ക് അനിര്‍വചനീയമായ ശാന്തിയാണ് അനുഭവപ്പെടുക. ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ഭൂമിയുടെ പ്രാധമിക ധ്രുവരേഖ എന്ന് പറയപ്പെടുന്നു.

ഇക്കാരണം കൊണ്ടും പ്രശസ്തമായ ക്ഷേത്രത്തില്‍ ഗ്രഹങ്ങളുടെ യഥാര്‍ഥ കാഴ്ച ലഭിക്കാന്‍ നിരവധി സന്ദര്‍ശകരാണ് ഒഴുകിയെത്തുന്നത്. ഭക്തരുടെ മനസ്സില്‍ ശാന്തിയുടെ കുളിര്‍മഴ പെയ്യിക്കുന്ന അന്തരിക്ഷമാണ് ക്ഷേത്രത്തിലുള്ളത്. ജ്യോതിഷപഠനത്തിനും അനുയോജ്യമായ സ്ഥലമാണിത്. ഭാഗ്യദിനമായി കരുതുന്ന ചൊവ്വാഴ്ചകളില്‍ ഇവിടെ വന്ന് പ്രാര്‍ഥിച്ചാല്‍ ആഗ്രഹപൂര്‍ത്തീകരണമുണ്ടാവുമെന്നാണ് വിശ്വാസം.

 

 

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed