വഡോദര പട്ടണത്തിലെ ദാണ്ഡിയ ബസാറില്‍ ആണ് ഈ ആശ്രമം സ്ഥിതി ചെയ്യുന്നത്. ഗുജറാത്തില്‍ തങ്ങുന്ന വേളയില്‍ ഋഷി അരബിന്ദോ ഗോഷ് താമസിച്ചിരുന്നത് ഇവിടെയായിരുന്നു. സായജി റാവു മൂന്നാമന്‍റെ പേഴ്സണല്‍ സെക്രട്ടറി ആയിരുന്ന അദ്ദേഹം. ഇപ്പോള്‍ എം എസ് യൂണിവേഴ്സിറ്റി എന്നറിയപ്പെടുന്ന ബറോഡ കോളജിലെ വൈസ് പ്രിന്സിപ്പാളായിരുന്നു. സ്വാതന്ത്ര സമരത്തില്‍ പങ്കെടുത്ത അദ്ദേഹം പിന്നീട് ഒരു യോഗീവര്യനായി തീരുകയായിരുന്നു.



Click it and Unblock the Notifications