മറാത്ത സാമ്രാജ്യത്തിന്‍റെ സ്ഥാപകന്‍ ഛത്രപതി ശിവജി സ്ഥാപിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന മൗണ്ട് പാര്‍നേറ എന്ന കോട്ട പാര്‍നേറ ഹില്‍സിന് മുകളിലാണ്. കോട്ടകള്‍ നിര്‍മ്മിച്ചതിന്‍റെ പേരില്‍ ചരിത്രത്തില്‍ പ്രാധാന്യമുള്ള വ്യക്തിയാണ് ശിവജി. മരിക്കുന്ന സമയത്ത് 300 കോട്ടകള്‍ അദ്ദേഹത്തിന് കീഴില്‍ ഉണ്ടായിരുന്നവത്രേ.



Click it and Unblock the Notifications