Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വാരണാസി » ആകര്‍ഷണങ്ങള് » അസീ ഘട്ട്

അസീ ഘട്ട്, വാരണാസി

60

ഗംഗാ നദിയുടെ തെക്കേ അറ്റത്ത്  സ്ഥിതി ചെയ്യുന്ന ഈ സ്നാനഘട്ടം വിദേശ വിനോദ സഞ്ചാരികളുടെയും ഗവേഷകരുടെയും ഇഷ്ട കേന്ദ്രങ്ങളിലൊന്നാണ്. നിര്‍ബന്ധിത സൈനിക സേവനത്തിന് ശേഷം വിരമിക്കുന്ന ഇസ്രായേലുകാര്‍ കൂടുതലായി ഇവിടെ വരാറുണ്ട്. അസീ നദിയും ഗംഗാ നദിയും കൂടിചേരുന്ന സ്ഥലമാണ് ഇവിടം.

ഐതിഹ്യ പ്രകാരം ശുംഭ നിഷുംഭ എന്ന രാക്ഷസനെ നിഗ്രഹിച്ച നിഗ്രഹിച്ച ശേഷം ദുര്‍ഗാദേവി തന്‍െറ വാള്‍ വലിച്ചെറിഞ്ഞു. ഈ വാള്‍ വന്ന് വീണ സ്ഥലത്ത് നിന്നാണ് അസീ നദി ഉത്ഭവിക്കുന്നത് എന്നാണ് വിശ്വാസം. മത്സ്യ പുരാണ, അഗ്നി പുരാണ, കാശീ കണ്ഡ്, പദ്മ പുരാണ എന്നിവയടക്കം ഹൈന്ദവ പുരാണങ്ങളില്‍ അസീ ഘാട്ടിനെ കുറിച്ച് പരാമര്‍ശമുണ്ട്.

ബോധിവൃക്ഷത്തിന് കീഴിലുള്ള ശിവലിംഗവും രണ്ട് നദികള്‍ കൂടി ചേരുന്ന സ്ഥലത്തെ ദേവനായ അസി സംഗമേശ്വരന്‍െറ പേരിലുള്ള ക്ഷേത്രവുമാണ് ഇവിടത്തെ ആകര്‍ഷണം. ഭൂനിരപ്പില്‍ നിന്ന് 15 അടി താഴെ പുരാതനമായ ലോലാര്‍ക്ക കുണ്ട് എന്ന ടാങ്കും ഇവിടെയുണ്ട്. ഉല്‍സവ മാസങ്ങളായ മാര്‍ച്ച്-ഏപ്രില്‍, ജനുവരി -ഫെബ്രുവരി മാസങ്ങളില്‍ ഇവിടെ നിരവധി വിശ്വാസികള്‍ എത്താറുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
22 Jan,Fri
Return On
23 Jan,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
22 Jan,Fri
Check Out
23 Jan,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
22 Jan,Fri
Return On
23 Jan,Sat