Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വാരണാസി » ആകര്‍ഷണങ്ങള് » ദര്‍ഭംഗാ ഘാട്ട്

ദര്‍ഭംഗാ ഘാട്ട്, വാരണാസി

60

ദശാശ്വമേധ് ഘാട്ടിനും റാണാ മഹല്‍ ഘാട്ടിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ഇവിടം ദര്‍ഭംഗാ രാജാക്കന്‍മാരുടെ പേരിലാണ് അറിയപ്പെടുന്നത്. മതപരമായ ചടങ്ങുകള്‍ വീക്ഷിക്കുന്നതിനും മറ്റുമായി രാജകുടുംബം 1900കളില്‍ ഇവിടെ മനോഹരമായ കൊട്ടാരം നിര്‍മിച്ചിട്ടുണ്ട്.

ഗംഗാ തീരത്തെ മറ്റു സ്നാന ഘട്ടങ്ങളെ പോലെ ഈ സ്ഥലവും ഒരു തുറന്ന ശവ സംസ്കാര സ്ഥലമാണ്. കുത്തിറക്കവും   ഇടുങ്ങിയതുമായ വഴി ബാബുവാ പാണ്ഡെ ഘാട്ടിന് സമീപം എത്തുമ്പോഴാണ് വിശാലമാകുന്നത്. ഒരു ശിവക്ഷേത്രവും ഉള്ള ഇവിടം നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
12 May,Wed
Return On
13 May,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
12 May,Wed
Check Out
13 May,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
12 May,Wed
Return On
13 May,Thu