കന്യാ മേരി കൊണ്ട എന്ന അറിയപ്പെടുന്ന റോസ് ഹില്‍ പൂര്‍വ്വ ഘട്ടത്തിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയാണ് . വിശാഗ് മൂന്നു കൊടുമുടികളാല്‍ ചുറ്റപ്പെട്ടാണി രിക്കുന്നത് . ഈ മൂന്നു കുന്നുകളിലും മൂന്നു വ്യത്യസ്ത മതങ്ങളില്‍ പെട്ട ദേവാലയങ്ങള്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നു . വെങ്കിടേശ്വര ക്ഷേത്രം ശിവക്ഷേത്രമാണ്. റോസ് ഹില്ലില്‍ കന്യാമറിയ ത്തെയാണ് അവിടത്തെ റോസ് മേരി ചര്‍ച്ചില്‍ കാണുക . ബാബാ ഇഷഖ് മദീന എന്ന മുസ്ലിം സന്യാസിയുടെ ശവ കുടീരമാണ് ദര്‍ഗ്ഗ കൊണ്ട യില്‍ സ്ഥാപിക്കപ്പെട്ട ദേവാലയം. ഇംഗ്ലീഷു കാരനായ മിസ്റ്റര്‍ റോസിന്‍റെ ഭവനം 1864-ല്‍ ഇവിടെ പണിയിക്കപ്പെട്ടിരുന്നു . അദ്ദേഹത്തിന്റെ ഭവനം ഉണ്ടായിരുന്ന കുന്നായിരുന്നതിനാല്‍ ആണ് റോസ് ഹില്‍ പേര് ലഭിച്ചത് , .
ആ വീട് പിന്നീട് ചാപ്പല്‍ ആയി ത്തീര്‍ന്നു . .പല തരം കാത്തോലിക് ബിംബങ്ങളും ശില്‍പ്പങ്ങളും കൊണ്ട് ചാപ്പലിലേക്കുള്ള വഴി അലങ്കരിക്കപ്പെട്ടിരിക്കുന്നു. കുന്നില്‍ നിന്നുള്ള കടല്‍ത്തീര ക്കാഴ്ച , പരിസരത്തിന്റെ മനോഹാരിത , ഷിപ്പ് യാര്‍ഡ് , തുറമുഖം തുടങ്ങി പലതും സഞ്ചാരികളെ ആകര്‍ഷിക്കുന്നതായി ഇവിടെയുണ്ട്.



Click it and Unblock the Notifications