Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വൃന്ദാവനം » ആകര്‍ഷണങ്ങള് » ജയ്‌പൂര്‍ ക്ഷേത്രം

ജയ്‌പൂര്‍ ക്ഷേത്രം, വൃന്ദാവനം

38

ജയ്‌പൂര്‍ മഹാരാജവ്‌ 1917 ല്‍ പണികഴിപ്പിച്ച പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നാണ്‌ വൃന്ദാവനത്തിലെ ജയ്‌പൂര്‍ ക്ഷേത്രം. ക്ഷേത്രത്തിന്റെ പണിപൂര്‍ത്തിയാക്കാന്‍ ആയിരത്തിലേറെ പേര്‍ 30 വര്‍ഷത്തോളം എടുത്തു.

കെട്ടിടത്തിന്റെ നിര്‍മാണവും രൂപകല്‍പനയും രാജാവ്‌ മുന്‍കൂട്ട്‌ കണ്ടിരുന്നു. നഗരത്തിന്റെ ഹൃദയഭാഗത്തായാണ്‌ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌.മനോഹരമായി കൊത്തുപണി ചെയ്‌ത ചരല്‍കല്ല്‌ ഘടനയാണ്‌ ക്ഷേത്രത്തിനുള്ളത്‌. ഇന്ത്യന്‍ നിര്‍മ്മാണശൈലിയുടെ ഉത്തോമോദാഹരാണമാണ്‌ ക്ഷേത്രത്തിലെ മാര്‍ബിള്‍ പതിച്ച പാറ തൂണുകള്‍. രാധാ-മാധവനാണ്‌ പ്രധാന പ്രതിഷ്‌ഠ, ആനന്ദ- ബിഹാര, ഹാന്‍സ-ഗോപാല പ്രതിഷ്‌ഠകളും ഇവിടെയുണ്ട്‌.

One Way
Return
From (Departure City)
To (Destination City)
Depart On
08 Jun,Mon
Return On
09 Jun,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Jun,Mon
Check Out
09 Jun,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Jun,Mon
Return On
09 Jun,Tue