52 തകര്‍ന്ന കോട്ടകളുടെ സാന്നിധ്യത്താലാണ് ഭവന്‍ഗഡ് അറിയപ്പെടുന്നത്. ഭവന്‍ എന്നാല്‍ 52 എന്നും ഗഡ് എന്നാല്‍ കോട്ട എന്നുമാണര്‍ത്ഥം. ഗ്രാമത്തിന്‍റെ വടക്ക് ഭാഗത്തും, വടക്ക് പടിഞ്ഞാറ് ഭാഗത്തുമായി കുറഞ്ഞ ദൂരത്തില്‍ 52 കോട്ടകളുടെയും, 53 ബസാറുകളുടെയും അവശിഷ്ടങ്ങളാണുള്ളത്.



Click it and Unblock the Notifications